💥🤩ചേച്ചിയുടെ ആഗ്രഹങ്ങൾ 17 🤩💥[~empu®an]

Posted by

 

അങ്ങനെ കൊച്ചു കൊച്ചു പിണക്കങ്ങളും ഇണക്കങ്ങളും എല്ലാം ആയി ഒരു മൂന്നു വർഷം കടന്നുപോയി…

 

ഈ കാലയളവിൽ പ്രത്യേകിച്ചൊന്നും തന്നെ സംഭവിച്ചിരുന്നില്ല… ആകെ അച്ഛൻ ഒരുതവണ നാട്ടിൽ വന്നുപോയി… ആ വരവിൽ അച്ഛൻ കല്യാണകാര്യം എടുത്തിട്ടെങ്കിലും അന്നത്തെ ഞങ്ങളുടെ രണ്ടുപേരുടെയും പരിശ്രമത്തിനിടയിൽ അത് ഞങ്ങൾ മുടക്കുകയായിരുന്നു…

 

പിന്നെ പറയാനുള്ളതെന്നുവെച്ചാൽ ഞങ്ങളെല്ലാവരും കുറച്ചുകൂടെ മെച്ചുഡ്ഡ് ആയി… അതായത് പ്രായം കൂടുംതോറും പക്വത വക്കുക എന്നൊക്കെ പറയത്തില്ലേ അത് ഞങ്ങളിൽ നന്നായി ഉടലെടുത്തു… അതുകൊണ്ടെന്തായി ചേച്ചിപൊട്ടി എന്നെ ഇപ്പൊ തീരെ അടുപ്പിക്കുന്നില്ലന്നെ..😔😔

 

പിന്നെ ലച്ചുവിന്റെ കാര്യം…അവളിപ്പോൾ ബാംഗ്ലൂരിൽ BSC നഴ്സിംഗ് കോഴ്സ് എടുത്തു പഠിക്കാ… എന്താ ചെയ്യാ എനിക്കൊരു ജോലി ആവുന്നതുവരെ പിടിച്ചു നിന്നല്ലേ പറ്റൂ… പെണ്ണിന് വയസ്സ് 23 ആയേ… ഇതാവുമ്പോ ഇനി ഒരു വർഷം കൂടി കല്യാണ ആലോചനയിൽ നിന്നും ഒഴിഞ്ഞുമറാം…

 

ഞാനാണെങ്കിൽ ഇപ്പോൾ ഡിഗ്രി 3rd year കഴിയാറാവുന്നതേ ഉള്ളൂ…. സത്യം പറഞ്ഞാൽ എനിക്കീ പഠിപ്പിനോട് തീരെ താൽപ്പര്യം ഒന്നും ഇല്ല.. പിന്നെ ലച്ചൂന്റെയും വീട്ടിലുള്ളവരുടെയും ഒറ്റ നിർബന്ധത്തിലാ ഞാൻ ഡിഗ്രിക്ക് ചേർന്നേ…

 

അതും ഏതെങ്കിലും ഒരു ഡിഗ്രി എടുത്ത ശേഷം നിനക്കിഷ്ടമുള്ളത് ചെയ്തോ എന്നുപറഞ്ഞതു കൊണ്ടു മാത്രം…

 

അങ്ങനെ ഞങ്ങൾ മനോഹരമായിത്തന്നെ പൊയ്‌കൊണ്ടിരിക്കുമ്പോഴാണ് അച്ഛന്റെ രണ്ടാമത്തെ വരവ്…. അത് ശെരിക്കും ഒരു ഒന്നൊന്നര വരവായിരുന്നു…

 

വേറൊന്നും അല്ല ചേച്ചിയുടെ കല്ല്യാണകാര്യം തന്നെ…. ഇത്തവണ ഞങ്ങളുടെ ഒരു അടവും ഏറ്റില്ല എന്നുമാത്രമല്ല അച്ഛൻ പോണേനു മുമ്പ് ചേച്ചിയുടെ എങ്ങെജ്മെന്റ് നടത്തുകയും ചെയ്തു….

 

പക്ഷെ അതിനേക്കാൾ എനിക്ക് ഷോക്ക് ആയത് പിന്നീട് ചേച്ചി അതിനു സമ്മതിച്ചു എന്ന് കേട്ടപ്പോഴായിരുന്നു… ആദ്യമൊക്കെ അത് എനിക്ക് നല്ല വിഷമം ഉണ്ടാക്കിയെങ്കിലും ചേച്ചിയുടെ സാഹചര്യം മൂലം സമ്മതിച്ചു പോയതാകും എന്നുകരുതി പതിയെ പതിയെ ഞാനത് മറന്നു തുടങ്ങുകയായിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *