💥🤩ചേച്ചിയുടെ ആഗ്രഹങ്ങൾ 17 🤩💥[~empu®an]

Posted by

ആദി…. കാളിങ്

 

ഫോണിൽ തെളിഞ്ഞ പേര് നോക്കി ഞാൻ പറഞ്ഞു… ഓഹ് പറയാൻ മറന്നു ഇത് ആദി ആദിദേവ്.. രണ്ടു വർഷമായി ഇവനെന്റെ കൂടെ കൂടിയിട്ട് .. സോറി ഞാനവന്റെ കൂടെ കൂടിയിട്ട്…

 

ഇവനെ പറ്റി പറയാണെങ്കിൽ ഒരുപാടുണ്ട്… എന്തിനും കട്ടക്ക് കൂടെ നിൽക്കും മൂപ്പര് ഇപ്പൊ കുറച്ചായിട്ട് ചെറിയൊരു ലൗ പ്രോബ്ലം കാരണം ആകെ സീനായി നിൽക്കാ… എല്ലാം നമുക്ക് വഴിയേ അറിയാം ആദ്യം ഞാനാ കാൾ എടുക്കട്ടെ..

 

ആ അളിയാ പറയടാ എന്തായി…

 

എടാ ഞാനന്വേഷിച്ചു… തരക്കേടില്ലാത്ത ഫാമിലിയാന്നാ കേട്ടെ.. ചെക്കൻ പിന്നെ ഗൾഫിൽ ആയോണ്ട് അവിടെ എല്ലാർക്കും നല്ല അഭിപ്രായാ… എടാ പിന്നെ ഒരു കാര്യം.

 

എന്താടാ..?

 

വേറൊന്നും അല്ല വൈഷ്ണവി ചേച്ചിയെ അയാൾക്ക് നേരത്തെ അറിയാത്രെ…

 

ഓഹ് അതാണോ…

 

എടാ അതുമാത്രം അല്ല ഇവർ തമ്മിൽ ഇഷ്ടത്തിലായിരുന്നെന്നാ കേട്ടേ…

 

എടാ അളിയാ എന്താടാ ഈ പറയണേ… അങ്ങനെ എന്തേലുമൊക്കെ ഉണ്ടായിരുന്നെങ്കിൽ ചേച്ചി എന്നോട് നേരത്തെ പറഞ്ഞേനെ…

 

എടാ അളിയാ ഞാൻ കാര്യായിട്ട് പറഞ്ഞതാ… ആളുടെ ഒരു സുഹൃത്ത് മുഘേന അറിഞ്ഞതാ ഈ വിവരം…

 

കേട്ടത് ആദ്യം വിശ്വസിച്ചില്ലെങ്കിലും പിന്നീട് ചേച്ചി കല്യാണത്തിന് സമ്മതിച്ച കാര്യവും എന്നിൽ നിന്ന് കുറച്ചു നാളായുള്ള ഒഴിഞ്ഞുമാറ്റവും എല്ലാം കൂടി

Leave a Reply

Your email address will not be published. Required fields are marked *