💥🤩ചേച്ചിയുടെ ആഗ്രഹങ്ങൾ 19 🤩💥[~empu®an] [Climax]

Posted by

മം… എന്നാലേ ഞങ്ങൾ വേഗം പോവാൻ നോക്കട്ടെ.. ഇപ്പൊ വിളിയെത്തും…
അതും പറഞ്ഞു അലമാരയിൽ നിന്നും എനിക്കുള്ള ബ്ലൂ കുർത്തയും സ്വർണ്ണ കസവുള്ള മുണ്ടും ഇട്ടുകൊണ്ട് വേഗം റെഡിയായി ഞാൻ വീണ്ടും ലച്ചുവിന്റെ അടുത്തോട്ടു നടന്നു..

പെട്ടന്നാണ് മൊബൈൽ റിങ് അടിച്ചത്…

ആഹ് ഹലോ… സനു പറയടാ.!!!

എടാ അളിയാ നീ എവടാ…?

ടാ ഞാൻ ഇതേ വീട്ടീന്ന് ഇറങ്ങുന്നേ ഉള്ളൂ… നിങ്ങൾ ഒരു പണി ചെയ്യ് നേരെ മണ്ഡപത്തിലേക്ക് വിട്ടോ അവിടെ നമ്മുടെ അഖിലും ലിജോയും ശ്യാമും ഇപ്പൊ എത്തുംന്നാ പറഞ്ഞേ…

ആഹ് ഓക്കേ അളിയാ…
അങ്ങനെ ഒരുവിധം ഫോൺ വെച്ച് ഞാൻ നേരെ ലച്ചുവിനെ വിളിച്ചു..

ഡീ ലച്ചുവേ!! വാതിൽ തുറന്നേ.. ഇതുവരെ കഴിഞ്ഞില്ലേ നിന്റെ.. ദേ ചേച്ചി വിളിച്ചിട്ട് നിന്നെ തിരക്കീട്ടോ…

ഇതാ വരുന്നു…
പെട്ടന്ന് വാതിൽ തുറന്നുകൊണ്ട് ലച്ചു വന്നതും ബ്ലു കളർ ലഹങ്കയിൽ തിളങ്ങിനിന്ന അവളെ കണ്ടുഞാൻ അറിയാതെ വാ പൊളിച്ചു നിന്നുപോയി…

ഇതെന്താടി അപ്സരസ്സോ!!!

എങ്ങനുണ്ട്…?

നീ പൊളിയല്ലേ മുത്തേ… ആകെയൊരു വിഷമം എന്റെ പെണ്ണിനെ ഇന്ന് ഒരുപാട് പേര് കണ്ണുവെക്കല്ലോ എന്നുമാത്രാ… ഒരു മിനിറ്റ് നീയിങ്ങ് വന്നേ…

ഛെ.. എന്തായീ കാണിക്കുന്നേ വിനു വിട്ടേ..ആരെങ്കിലും കാണൂട്ടോ..! പെട്ടന്ന് അവളുടെ ഇടുപ്പിലൂടെ കയ്യിട്ട് റൂമിന്റെ ഉള്ളിലോട്ടു കേറ്റിയതും അവൾ കുതറിക്കൊണ്ട് പറഞ്ഞു…

അതിനല്ലടി പോത്തേ… നീയൊന്ന് അടങ്ങി നിൽക്ക്…
അവളെയവിടെ നിർത്തിക്കൊണ്ട് ഞാൻ നേരെ ചേച്ചിയുടെ മേക്കപ്പ് സാധനങ്ങൾ വെച്ച സ്ഥലത്തുനിന്ന് ഒരു കണ്മഷി എടുത്ത് ലേശം വിരലിൽ ആക്കിക്കൊണ്ട് ലച്ചുവിന്റെ നേരെ നടന്നു…

ഡീ ഒന്ന് തിരിഞ്ഞു നിന്നെ…

എന്തിനാ..?

പറഞ്ഞത് അങ്ങ് കേട്ടാൽ മതി… അതും പറഞ്ഞു ഞാനവളെ തിരിച്ചു നിർത്തിക്കൊണ്ട് പിൻകഴുത്തിൽ പെട്ടന്ന് കംബിസ്‌റ്റോറീസ്.കോം കാണാത്ത ഇടത്തായി കയ്യിലുണ്ടായിരുന്ന കണ്മഷികൊണ്ട് ഒരു കുത്ത് വെച്ചുകൊടുത്തു..

അതേ ഇതെന്റെ പെണ്ണിനെ ആരും കണ്ണുവെക്കാതിരിക്കാനാ… മനസ്സിലായോ…

മം…
അതിനവൾ ചിരിച്ചുകൊണ്ട് ചെറുതായൊന്നു മൂളുകമാത്രമാണ് ചെയ്തത്..

ലച്ചൂസേ എന്നാ പോയാലോ…

Leave a Reply

Your email address will not be published. Required fields are marked *