ചേച്ചിയുടെ പാന്റീസ് 9 [Sojan]

Posted by

ജിസ : “നാളെ പോകുന്നുണ്ടാ കോലേജി?”

ഞാൻ : “തീരുമാനിച്ചില്ല”

ജിസ : “ക്ലാസ് കളയേണ്ട, പിന്നെ പാടാകും”

ഞാൻ : “ഉം”

ജിസ : “എന്നാ ഞാൻ ഫോൺ വയ്ക്കട്ടെ?”

ഞാൻ : “ജിസയ്ക്ക് എന്തെങ്കിലും പറയാനുണ്ടോ എന്നോട്?”

ജിസ : “ഇല്ല”

ഞാൻ : “എങ്കിൽ ഞാനൊരു കാര്യം പറയട്ടെ”

ജിസ : “പറഞ്ഞോളീ”

ഞാൻ : “ചേച്ചി പറഞ്ഞു ജിസ എന്റെ കാര്യവും എപ്പോഴും തിരക്കും എന്ന്‌, നേരാണോ?”

അവളൊന്ന്‌ പരുങ്ങിയതു പോലെ തോന്നി. പെട്ടെന്ന്‌ മറുപടിയില്ല.

ജിസ : “എപ്പോഴും തിരക്കിയൊന്നുമില്ല…”

ഞാൻ : “പിന്നെ?”

ജിസ : “നിന്നെക്കുറിച്ച് ചോദിച്ചായിരുന്നു”

ഞാൻ : “അപ്പോൾ അവളു പറഞ്ഞത് സത്യമാണ്”

ജിസ : “അങ്ങിനൊന്നും ചോയ്ച്ചതല്ല”

ഞാൻ : “പിന്നെ?”

ജിസ : “ബെർതേ എന്തെങ്കിലും ചോദിക്കേണ്ടെ എന്ന്‌ വിചാരിച്ച് ചോദിച്ചിരിക്കിണ്”

ഞാൻ : “അത്രേ ഉള്ളൂ”

ജിസ : “ഹും”

ഞാൻ : “ഉറപ്പാ”

ജിസ : “അതെന്താ അങ്ങിനൊരു ചോദ്യം? വെറുതെ നീ എന്തെടുക്കുവാ എന്നൊക്കെ ചോദിച്ചു”

ഞാൻ : “എന്തിനാ എന്റെ കാര്യങ്ങൾ അറിയുന്നേ?”

ജിസ : “അയലോക്കത്തുള്ള മൊഞ്ചുള്ള ഒരു ആമ്പിറന്നോനല്ലേ എന്ന്‌ കരുതി”

ഞാൻ ഞെട്ടി! അവൾ തിരിച്ചെനിക്കിട്ട് വച്ചിരിക്കുന്നു.

ഞാൻ : “എനിക്കിട്ട് താങ്ങി”

ജിസ : “അങ്ങിനൊന്നൂല്യ സത്യം പറഞ്ഞതാ, ഞാ ഫോൺ ബെയ്ക്കട്ടെ” അവൾ ചിരിക്കുമ്പോൾ മുത്തുകൾ പൊഴിയുന്നു.

ഞാൻ : “ഫോൺ വയ്ക്കാൻ മടിയാണെന്ന്‌ പറ”

ജിസ : “എനിക്ക് മടിയൊന്നുമില്ല”

ഞാൻ : “ങേ മടിയില്ലാത്ത മനുഷ്യനാ”

ജിസ : “ങാ എനിക്ക് ഫോൺവയ്ക്കാൻ മടിയില്ലാ എന്ന്‌”

ഞാൻ : “ശ്ശെ ഞാൻ തെറ്റിദ്ധരിച്ചു”

ജിസ : “എന്തേ?”

ഞാൻ : “മടിയില്ലാ എന്ന്‌ പറഞ്ഞപ്പോൾ”

ജിസ : “അതിലെന്തിരിക്കണ്?”

ഞാൻ : “ഒന്നുമില്ല”

ജിസ : “ങൂഹും, എനിക്ക് തിരിഞ്ഞില്ല”

ഞാൻ : “പൊട്ടി”

ജിസ : “ഞാമ്പൊട്ടിയല്ല”

ഞാൻ : “അല്ല”

ജിസ : “ഞാൻ ഫോൺ വയ്ക്കുകയാ”

Leave a Reply

Your email address will not be published. Required fields are marked *