ചെമ്പകചേലുള്ള ഏട്ടത്തിയമ്മ 6 [Kamukan]

Posted by

: പെണ്ണിനെ കെട്ടിയാൽ എങ്കിലും ഈ ശീലം മാറും എന്ന് കരുതി. എന്നാൽ അവൻ ശെരിയായാതൊന്നുമില്ല. ആട്ടെ അവൾ എന്തേഡാ.

 

 

: ഏട്ടത്തിക്‌ തലവേദന ആണ് എന്ന് പറഞ്ഞു കിടക്കുന്നു.

 

 

: എന്നാൽ അവൾ അവിടെ കിടക്കട്ടെ. എന്നും പറഞ്ഞു അമ്മ അവിടെ നിന്നും പോയി.

 

 

വീണ്ടും എന്റെ ചിന്തയിൽ ഏട്ടത്തി മാത്രം ആയിരുന്നു. എങ്ങനെ എങ്കിലും ഏട്ടത്തിയോടെ മാപ്പ് പറയണം എന്ന് ആയി.

 

 

എന്നാൽ അതിനു എനിക്ക് ഒരു അവസരം കിട്ടിയില്ലാ.

 

രാത്രിയിൽ അത്താഴം കഴിക്കുമ്പോൾയും ഞാൻ അവളെ തന്നെ നോക്കി കൊണ്ടുയിരുന്നു.

 

 

എന്നാൽ അവൾ ഞാൻ നോക്കുന്നുണ്ടെന്ന് കണ്ടാൽ അവൾ മുഖം വെട്ടിച്ചു കൊണ്ടിരുന്നു.

 

ഏതു ആയാലും നാളെ രാവിലെ കണ്ട് സോറി പറയാം എന്ന് മനസ്സിൽ കരുതി ഞാൻ നിദ്രയിലാണ്ടു.

 

 

പതിവിലും വിപരീതമായി ഞാൻ നേരെത്തെ എഴുന്നേറ്റു .

 

 

ഇന്നലെ പ്ലാൻ ചെയ്യിതു പോലെ അവളെ കണ്ട് സോറി പറയാൻ പോയിപ്പോൾ ആണ് അമ്മ അടുക്കളയിൽ നിന്നും വരുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *