ചെമ്പനീർ പൂ [David]

Posted by

 

ശ്രുതി : ആന്റി..വർഷ എഴുന്നേറ്റില്ലേ

 

ചന്ദ്ര : ആവോ.. എനിക്കറിയില്ല.. അതിരിക്കട്ടെ നീ എന്താണ് പതിവില്ലാതെ അവളെ തിരക്കുന്നത്

 

ശ്രുതി : ഏയ്‌.. ഒന്നുമില്ല.. എന്റെ ഫോണിന്റെ ചാർജർ പോയി.. അവളുടെ കൈയിലുള്ളു എന്റെ ഫോണിന് പറ്റിയ ചാർജർ..തല്കാലത്തേക്ക് ഒന്നു കുത്തി വെക്കാൻ

 

ചന്ദ്ര : “വർഷേ.. വർഷേ” ഇവളിത് എന്തൊരു ഉറക്കമാണ്

 

ശ്രുതി : സാരമില്ല ആന്റി.. ഞാൻ ചെന്നു കണ്ടോളാം

 

എന്നും പറഞ്ഞു ശ്രുതി ചെന്നു അവരുടെ വാതിലിൽ മുട്ടി

 

മലർന്നു കിടക്കുന്ന ശ്രീകാന്തിന്റെ നഗ്നമായ മാറിടത്തിൽ തലവച്ചാണ് വർഷ കിടക്കുന്നത്…ഇരുവരും നല്ല ആനന്ദ നിദ്രയിൽ ആണ്… പെട്ടന്ന് വാതിലിൽ ആരോ മുട്ടുന്നത് കേട്ടാണ് വർഷ ഞെട്ടി ഉണർന്നത്.. ശ്രീകാന്ത് ആണേൽ ഒന്നും അറിയാത്ത പോലെ തിരിഞ്ഞു കിടന്നു

 

ഫോൺ എടുത്തു നോക്കിയപ്പോൾ സമയം ഏഴ് മണി ആയി എന്ന് കണ്ട വർഷ ഒരു നിമിഷം അന്ധാളിച്ചു..പിന്നീട് ഒട്ടും സമയം പാഴാക്കാതെ പുതപ്പു ശരീരത്തിൽ നിന്നും മാറ്റി നിലത്തു ചിതറി കിടന്നിരുന്ന തന്റെ മാക്സി എടുത്തണിഞ് വാതിൽ തുറന്നു നോക്കുമ്പോൾ ശ്രുതി ആണ്

 

ശ്രുതി : എന്താ വർഷേ എഴുന്നേൽക്കാൻ താമസം

 

വർഷ : ഒന്നുല്ല ചേച്ചി.. ഇന്നലെ കുറച്ചു വൈകിയ കിടന്നെ അതാ ” വർഷ അല്പം ചമ്മളോടെ മറുപടി പറഞ്ഞു

 

അവളുടെ നിൽപ്പ് കണ്ടപ്പോഴേ ശ്രീകാന്ത് രാത്രി ഉറക്കിയില്ല എന്ന് മനസ്സിലായ ശ്രുതി : ഓക്കേ.. പിന്നെ നിന്റെ ചാർജർ ഒന്ന് തരാമോ.. എന്റേത് പോയി… കുത്തിയിട്ട് തരാം

Leave a Reply

Your email address will not be published. Required fields are marked *