ചിത്ര നാണത്താൽ തലകുനിച്ച് അതേ എന്ന രീതിയിൽ ഒന്ന് ചിരിച്ചു…
”ചുള്ളന്മാർ ആയിരുന്നോ എല്ലാവരും?” മായയുടെ ഉള്ളിലെ ആകാംക്ഷ അടക്കാനായില്ല…
ചിത്ര ഒന്ന് നിഷേധാർത്ഥത്തിൽ തലയിളക്കി. “അല്ലടി… ഒരു കൂട്ടം വയസ്സന്മാരായിരുന്നു. പിന്നെ രണ്ടുപേർ മാത്രം ചെറുപ്പക്കാരും.”
എല്ലാം കേട്ടപ്പോൾ മായയ്ക്ക് തലകറങ്ങുന്നതുപോലെ തോന്നി. ചിത്ര വിവരിക്കുന്ന ഓരോ കാര്യങ്ങളും കേൾക്കുമ്പോൾ മായയുടെ ഉള്ളിലും വിചിത്രമായൊരു തരിപ്പ് അനുഭവപ്പെട്ടു തുടങ്ങിയിരുന്നു…
ചിത്ര തുടർന്നു,,,
“വയസ്സന്മാരായിരുന്നെങ്കിലും ഓരോന്നിന്റെയും ആ ഒരു… എല്ലാം നല്ല മുഴുത്തതായിരുന്നു.” അത്രയും പറഞ്ഞു ചിത്ര പെട്ടെന്ന് നാക്ക് കടിച്ചു..
”എല്ലാവരുടേതും നല്ല വലുതായിരുന്നോ ചേച്ചി?” കൊതിയൂറുന്ന ശബ്ദത്തിൽ മായ വീണ്ടും ചോദിച്ചു…
ചിത്ര അല്പനേരം മിണ്ടാതെ നിന്നു… പിന്നെ ചുമരിലൂടെ പോകുന്ന ഒരു പാറ്റയെ അവൾ ഒട്ടും ഭയമില്ലാതെ തന്റെ കൈകളിൽ എടുത്തു. എന്നിട്ട് അത് മായയുടെ നേർക്ക് നീട്ടിപ്പിടിച്ചു പറഞ്ഞു,
“ഇതിനെക്കാളും… ഇതിനെക്കാളും ഒത്തിരി വലുതായിരുന്നു ഓരോന്നും!”
ആ വാക്കുകൾ കേട്ടതും രണ്ടുപേരും ഒരുപോലെ പൊട്ടിച്ചിരിച്ചു…
ആ മുറിയിൽ അവരുടെ ചിരി മുഴങ്ങിക്കേട്ടു. കഴിഞ്ഞ രാത്രിയിലെ രഹസ്യങ്ങൾ ആ നാലു ചുവരുകൾക്കുള്ളിൽ അവർക്കിടയിലെ വലിയൊരു കഥയായി മാത്രം മാറി.
(ശുഭം)