ഡെയ്സി [Benhar]

Posted by

 

പള്ളിയിലെ പ്രാർത്ഥന എല്ലാം കഴിഞ്ഞു പിറ്റേ ദിവസം പ്ലാൻ ചെയ്ത പോലെ അവിടെ നിന്നും മുന്നറിലേക്ക് വിട്ടു ആവിർ . മുന്നാറിൽ റിസോർട് എന്നു സണ്ണി പറഞ്ഞു എങ്കിലും. അതു കാടിനു നടുക്ക് ഉള്ള ഒരു ഹോം സ്റ്റേ ആയിരുന്നു. 4 ബെഡ് ഉള്ള ഒരു വീട്. അന്നു വൈകിട്ടു ഓടെ അവർ എത്തി. ആ വീട്ടിൽ താഴെ ഒരു ബെഡ്‌റൂം ബാക്കി മൂന്ന് ബെഡ്റൂം മുകളിൽ ആണ്.

അവിരു എല്ലാവരും മുകളിലെ ബെഡ്‌റൂം കിടക്കാം എന്നു തീരുമാനിച്ചു. രാത്രിതതെ ഭക്ഷണ പെണ്ണുങ്ങൾ എല്ലാം കൂടി ഉണ്ടാക്കി. യാത്ര ക്ഷീണം ഉള്ളത് കൊണ്ടു എല്ലാവരും നേരത്തെ കിടന്നു അന്നു.

പിറ്റേ ദിവസം ആവിർ മൂന്നാർ ഒക്കെ ഒന്നും കറങ്ങാൻ ആയിരുന്നു പ്ലാൻ. കറങ്ങി തിരിച്ചു വന്നപ്പോൾ വീട്ടിൽ ഉള്ള സ്വിമ്മിംഗ് പൂളിൽ കിടന്നു വെള്ളം അടിക്കാo എന്നു ലൂയിച്ചൻ പ്ലാൻ ചെയ്തു. പ്ലാൻ ചെയ്ത പോലെ ആവിർ ആണുങ്ങൾ സ്വിമ്മിംഗ് പൂളിൽ ഇറങ്ങാൻ റെഡി ആകാൻ പോയപ്പോൾ സിനിക്കു ഒരു ആഗ്രഹം സ്വിമ്മിംഗ് പൂളിൽ കുളിക്കാൻ അവൾ അതു ലിയയോട് പറഞ്ഞു അവളും ഒക്കെ പറഞ്ഞു. അങ്ങനെ അവിരു റെഡി ആകാൻ തീരുമാനിച്ചു.

എല്ലാവരും റെഡി ആയി വന്നപ്പോൾ. ഡെയ്സി മാത്രമേ പൂളിൽ ഇറങ്ങൻ വരാത്തത്. അവിടെ നിന്നിരുന്ന ഡെയ്സിയോട് ലൂയിച്ചൻ പറഞ്ഞു നീയും വടി എല്ലാവർക്കും കുടി കുളിക്കാo.

സിമിയും ലിയയും ട്രാക്ക് പാന്റ് ടീഷർട് ആണ് ഇട്ടേക്കുന്നത്. അതു കണ്ട ഡെയ്സി പറഞ്ഞു എന്റെ കൈയിൽ ഇതുപോലത്തെ ഡ്രസ്സ്‌ ഒന്നും ഇല്ല ഇടാൻ എന്ന്. അപ്പോൾ ലിയ പറഞ്ഞു അമ്മ അപ്പച്ചന്റെ ട്രാക്ക് പാന്റ് ടീഷർട് ഇടു. അതു കേട്ട ലൂയിച്ചൻ പറഞ്ഞു നീ എന്റെ ആ കറുത്ത പാന്റും വെള്ള ടീ ഷർട്ടും ഇടു ഇവിടെ ഇപ്പോൾ നമ്മൾ ഫാമിലി മാത്രമേ ഉള്ളാലോ. പുറത്തു നിന്നും ആരും ഇല്ലാലോ.

ഡെയ്സിക്കു വെല്യ ആഗ്രഹം ഇല്ലങ്കിലും എല്ലാവരും പറഞ്ഞപ്പോൾ ആ എന്നു പറഞ്ഞു ഡ്രസ്സ്‌ മാറാൻ പോയി. ബാക്കി ഉള്ളവർ എല്ലാം പൂളിലേക്ക്പോയി. ആവിർ അവിടെ കുളിയും വെള്ളം അടിയും കളിയും തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *