Devika 4

Posted by

മാനുവും അവളും കൂടി ആണ് സ്റ്റിയറിംഗ് പിടിച്ചിരുന്നത് … പിന്നെ അവള്‍ തനിയെ പിടിച്ചു …. രണ്ട് മണിക്കൂര്‍ പഠിച്ചു അപ്പോള്‍ തന്നെ ഏകദേശം ഒരു എെഡിയ കിട്ടി …

മാനുക്ക ഒന്നും ചെയ്യാത്തത് അവളെ അതിശയിപ്പിച്ചു…
ഇനി എപ്പോഴാ മാനുക്ക???
നാളെ വൈകുന്നേരം !!!
ഹമ് …. അങ്ങനെ ആവട്ടെ !!!
. ഈ കാറിന് എത്ര വില വരും മാനുക്ക ???
ബൻസ് അല്ലേ ഇഷ്ടം പോലെ ഉണ്ടാകും !!!
പിന്നെ നേരെ വീട്ടിലേക്ക് പോയി
വീടെത്തിയപ്പോൾ അമ്മ ചോദിച്ചു
എങ്ങനെ ഉണ്ട് മോളെ ഒടിക്കാൻ ???
അത് പഠിച്ചു കഴിഞ്ഞു !!!
ദേവു പുലി അല്ലേ !!! മാനുക്കാടെ കമന്റ് കേട്ടു ഞങ്ങള്‍ ചിരിച്ചു …

പിറ്റേന്ന് വൈകുന്നേരം മാനുക്ക വന്നു … ഇറങ്ങാന്‍ നേരം അമ്മ പറഞ്ഞു ഞാനും ഉണ്ട് നോക്കട്ടെ എങ്ങനെ ഉണ്ടെന്ന് ???
മാനുക്കാക് തലയ്ക്ക് അടി കിട്ടിയ പോലെ ആയി …..
അന്ന് തിരിച്ച് വന്ന് അമ്മ എല്ലാവര്‍ക്കും വിളിച്ച് പറഞ്ഞു നല്ല പോലെ ഒാടിക്കുന്നു എന്ന് ….
പിറ്റേന്ന് കാലത്ത് ആണ് പോയത്
അയ്യോ വൈകീട്ട് ആണെങ്കില്‍ ഞാനും വന്നേനെ !!! എന്ന് അമ്മ പറഞ്ഞപ്പോള്‍ മാനുക്കാടെ മുഖത്ത് വന്ന സന്തോഷം !!!!!!

Leave a Reply

Your email address will not be published. Required fields are marked *