ദൃശ്യം : റാണിയുടെ ആഴത്തിലുള്ള ബന്ധങ്ങൾ 4 [ ജോണി കിങ് ]

Posted by

ആ സൈക്കിളുകാരൻ അങ്ങനെ തന്നെ അവിടെ റോഡിൽ കിടപ്പുണ്ട്…

നേരത്തെ വെളിച്ചം കണ്ട വീട്ടുകാരുടെ വീടുകളിൽ ഒന്നും ഇപ്പോൾ ആ വെളിച്ചമില്ല… ചിലപ്പോൾ സൗണ്ട് കേട്ട് അവർ ലൈറ്റ് ഓൺ ചെയ്തു നോക്കിയപ്പോൾ കണ്ടിട്ടുണ്ടാവില്ല…

വരുണന് ഒരു ആശ്വാസമായി…

കാറിൽ നിന്ന് പതുക്കെ ഇറങ്ങി അവൻ ശരീരം കിടക്കുന്ന ഇടത്തേക്ക് ചെന്നു

തലപൊട്ടി ചോര വരുന്നുണ്ട്…

അവൻ മൂക്കിൽ കൈവച്ച് നോക്കി…. ശ്വാസമില്ല… അതെ അയാൾ മരണപ്പെട്ടിരിക്കുന്നു…

അവൻ കാറിന്റെ പിൻ സീറ്റ് തുറന്ന് അയാളുടെ ബോഡി പൊക്കി കാറിൽ ഇട്ട് ഒടിഞ്ഞു വീണു കിടന്നാൽ സൈക്കിൾ എടുത്തു ഡിക്കിയിൽ ഇട്ട് വണ്ടി മുന്നോട്ട് നീക്കി…

ഈ ബോഡി എവിടെ കളയണം എന്ന് ആലോചിച്ചു അപ്പോളാണ് റാണിയെ പണ്ണിയ പുതിയ പണി നടക്കുന്ന പോലീസ് സ്റ്റേഷൻ അവന് ഓർമവന്നത്….

അവൻ ബുദ്ധിപരമായി ഒന്ന് ആലോചിച്ചു…

 

സമയം 4:00 ആയി.. അവൻ പെട്ടന്ന് അങ്ങോട്ട്‌ വണ്ടിയൊടിച്ചു പോയി..

ഇപ്പോളും ആ കവലയിൽ ആരുമില്ല… അവൻ വണ്ടി നിർത്തി ആ ബോഡി താങ്ങിപ്പിടിച്ചു ഉള്ളിലേക്കു കൊണ്ടിട്ടു..

പണിക്കരുടെ മൺവെട്ടി കൊണ്ടു താൻ റാണിയെ പണ്ണിയാ ഇടത്തു തന്നെ ഒരു കുഴിവെട്ടി…

ആവിശ്യത്തിന് കുഴിച്ചു കഴിഞ്ഞ് അവൻ ആ ബോഡി അതിലേക്കിട്ട് ഒപ്പം ഒടിഞ്ഞ സൈക്കിൾ മടക്കി കൂടെയിട്ട് പെട്ടന്ന് കുഴിമൂടി അവിടെ മുഴുവൻ ഒന്ന് നിരത്തി അവിടെ നിന്നും വേഗം സ്ഥലംവിട്ടു…

 

അവൻ റാണിയെ വിളിച്ചു…

 

വരുൺ :- ആന്റി…

 

റാണി :- വരുൺ അതായിരുന്നു…

 

വരുൺ :- പേടിക്കണ്ട ആന്റി അയാളെ ആളുകൾ ഹോസ്പിറ്റലിൽ കൊണ്ടുപോയി എന്ന് തോന്നുന്നു.. വലിയ കുഴപ്പം ഒന്നുമില്ല .. ഇനി ചേച്ചിയായിട്ട് ആരോടും ചോദിക്കാനോ പറയാനോ നിൽക്കണ്ട കേട്ടോ…

Leave a Reply

Your email address will not be published. Required fields are marked *