റാണി ഒന്ന് ആശ്വസിച്ചു…
[കുറച്ചു ദിവസങ്ങൾക്ക് മുൻപ് മറ്റൊരിടത്തു ]
ഐ ജി ഗീത പ്രഭാകർ. ക്രിമിനലുകളുടെ പേടിസ്വപ്നം രാഷ്ട്രിയകാരുടെ കണ്ണിലെ കരട്…
എന്നാൽ ഇപ്പോൾ തന്റെ റിട്ടയേർലൈഫ് ജീവിച്ചു തീർക്കുന്ന സമയമായിരുന്നു.
ഭർത്താവ് പ്രഭാകരൻ ബിസിനസ് ടൂറിലാണ്. അമേരിക്കയിൽ ബിസിനസ് ട്രിപ്പ് എന്ന് പറഞ്ഞു പോയിക്കഴിഞ്ഞാൽ പിന്നെ ഒന്ന് രണ്ട് മാസത്തേക്ക് ഈ വഴി നോക്കണ്ട…
തനിക് ആകെയുള്ള മകനാണെങ്കിൽ വീട്ടിൽ കേറാതെ തെണ്ടി തിരിഞ്ഞു നടക്കുന്നു.
റിട്ടയറാവനുള്ള പ്രായമൊന്നും തനിക് ആയിട്ടില്ല…
ഇനിയും വർഷങ്ങൾ കുറെ ബാക്കി നിൽക്കെ താൻ രാജി വെച്ച് സ്വയം റിട്ടയറയതാണ് എന്ന് പറയാം.
റിസൈൻ ചെയ്യുകയാണ് എന്ന് പറഞ്ഞപ്പോൾ പ്രഭ എതിരൊന്നും പറഞ്ഞില്ല.
അല്ലെങ്കിലും തന്റെ ശമ്പളം വേണ്ട കുടുംബം നോക്കാൻ. പാരമ്പര്യമായി കോടീശ്വരരാണ് രണ്ടുപേരും…ഇപ്പോളും കോടികൾ സാമ്പത്തിക്കുന്നു… എന്നാലും
എന്തോ ഒരു നിരാശയും നഷ്ടബോധവും കുറച്ചു അധിക ദിവസമായി തന്റെ മനസ്സിനെ പിടിച്ച് കുലുക്കുന്നു…പക്ഷെ അത് എന്താണ് എന്ന് പോലും തനിക്ക് കണ്ടുപിടിക്കാൻ കഴിയുന്നില്ല…
വീട് ക്ലീനിങ്ങും കുക്കിംഗ് ഒക്കെ കഴിഞ്ഞു ഒഴിവ് സമയം ടീവി കണ്ടും ഒക്കെ ഒറ്റയ്ക്ക് തന്റെ വീട്ടിൽ തന്റെ ബോറിങ് ലൈഫ് ജീവിച്ചു തീർക്കുമ്പോളാണ് അവളുടെ ജീവിതത്തെ മാറ്റി മറിയിക്കുന്ന ആ ദിവസം വന്നെത്തിയത്…
ഷവറിൽ നിന്നും മഴയായി പേഴുന്ന തണുത്ത വെള്ളത്തിൽ ആസ്വദിച്ചു കുളിക്കുകയായിരുന്നു ഗീത…