”അധികം ഒച്ചയിൽ പറഞ്ഞാൽ അവന്മാര് കേറി വരും ,ഗായത്രി വിട്ടവരാണ് അവൾക്കെന്നോടുള്ള കലി ഇവരായിരിക്കും തീർക്കുക ,,ഇപ്പൊ ടീച്ചറും ശിഷ്യനും തമ്മിലുള്ള പ്രേമവും ഒളിചൊട്ടവും സാധാരണമായതു കൊണ്ട് അവര് ചെയ്യാനുള്ളതൊക്കെ ചെയ്തു നമ്മളെ രണ്ടിനേം കായലിൽ തള്ളും..കുറച്ചു നാളത്തേക്ക് അന്തിപത്രക്കാർ ടീച്ചറുടെയും ശിഷ്യന്റെയും കാമകേളികളുടെ കഥകളെഴുതി പൈസയുണ്ടാക്കും…അല്ല ഞാൻ പറഞ്ഞു കാട് കയറി…ചോദിക്കട്ടെ ,സത്യമേ പറയാവു ,,”
”ടീച്ചര് ചോദിച്ചാലല്ലേ…..”
”ശരി..സ്കൂളിൽ പഠിക്കുമ്പ നീ എന്നെയോർത്തു ചെയ്യാറില്ലേ ?”
”എന്താ ടീച്ചർ ,,”
”നിങ്ങടെ ഭാഷയിൽ ചോദിക്കണോ ,,”
”അയ്യോ ഞാനെങ്ങനെയൊന്നും ,ഇല്ല ടീച്ചർ ,,”
”അർജുൻ കള്ളം പറയരുത് ,,നിങ്ങടെ ക്ഷേത്രത്തിലെ ഭഗവതിയെ പിടിച്ചു സത്യം ചെയ്യാമോ ,,?”
”ടീച്ചർ അത് ,,”
”ഞാൻ ഡെസ്കിൽ ചാരി നിന്നും ക്ലാസ്സെടുക്കുമ്പോൾ നിന്‍റെ കണ്ണെവിടെയാണെന്നു ഒരു പാട് തവണ ശ്രദ്ധിച്ചിട്ടുണ്ട് ,,,എനിക്കറിയില്ലേ നിന്‍റെ പ്രായത്തിലെ പിള്ളേരെ ,,എന്താ അർജുൻ ഞാൻ പറഞ്ഞത് ശരിയല്ലേ…”
ഞാൻ മറുപടിയൊന്നും പറഞ്ഞില്ല ,പിടിക്കപ്പെട്ട കള്ളനെ പോലെ ഒന്നും മിണ്ടാതെ നിന്നു…
”എന്താടോ ഒന്നും മിണ്ടാതെ ,,എന്നോട് പറയാൻ മടിച്ചിട്ടാ…?”
”എയ് അങ്ങനെയൊന്നും …..”
അർജുൻ പേടിക്കേണ്ട ഇതൊക്കെ ഒന്ന് റിലാക്സ് ചെയ്യാൻ വേണ്ടി ചോദിക്കുന്നതാ ,,, നിനക്കറിയോ ഹരി ഗായത്രിയെ കുറിച്ച് അറിഞ്ഞു തറവാട്ടിലെത്തി കഥയൊക്കെ ഞങ്ങളോട് പറഞ്ഞ നാള് തൊട്ട് സ്വസ്ഥത പോയതാണ് ,,ശരിക്ക് ഉറങ്ങിയിട്ടില്ല ,കുട്ടികളെ പോലും ശ്രദ്ധിക്കാൻ കഴിയുന്നില്ല…എന്തെങ്കിലും സഹായത്തിന്,ഒന്ന് ആശ്വസിപ്പിക്കാൻ ഉണ്ടാകുമെന്നു കരുതിയാണ് ഭർത്താവിനോടും ,അങ്ങേരുടെ വീട്ടുകാരോടും കാര്യങ്ങൾ പറഞ്ഞത്…അവരെ പറഞ്ഞിട്ടും കാര്യമില്ല എന്തും ചെയ്യാൻ മടിക്കാത്ത ആളുകൾക്കെതിരെ ആർക്കായാലും പേടി കാണും .എങ്കിലും ചേട്ടൻ കൂടെ തന്നെ നിന്നതാ ,പക്ഷെ ഗായത്രി
ഇടപെട്ട് അങ്ങേരെ ട്രാൻഫർ ചെയ്യിപ്പിച്ചു ,, പിള്ളേരെയും കൂട്ടി കൂടെ പോകാമായിരുന്നു ,പക്ഷെ വയസ്സായ അമ്മയെയും ആകെയുള്ള കൂടപ്പിറപ്പിനെയും വിട്ടു പോകാൻ മനസ്സ് വന്നില്ല ,,.”
”ടീച്ചർ സോറി ,,”