ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 7 [സഞ്ജു സേന]

Posted by

”എന്നിട്ടു ഇന്നും അന്നത്തെ പോലെ വർത്തമാനം മാത്രമേയുള്ളോ ?”

”ഇന്നവന്റെ വാ തുറക്കണമെങ്കിൽ പരിപാടിയൊക്കെ കഴിഞ്ഞു . ആ നിങ്ങളുടെ കാര്യം നടക്കട്ടെ , അവൻ വരുമ്പോഴേക്കും ഞാനൊന്നു ഫ്രഷാകാം , പിന്നെ ചേച്ചി ആ ഫാൻ തീരെ പോരാ ,ചൂടെടുത്തിട്ടാ ഇങ്ങോട്ടു വന്നിരുന്നത് ,, ,,”

”നീ വരുമ്പോ അപ്പുറത്തിരിക്കുന്ന ടേബിൾ ഫാൻ ഇങ്ങെടുത്തോ ,,”

അവളെ ഒന്നുകൂടെ ഒന്നുകൂടെ നോക്കി ,നല്ല നാടൻ സൗന്ദര്യം ,വട്ടമുഖവും ഒതുങ്ങിയ ശരീരവും ,,ഇളം കറുപ്പിലും അതിസുന്ദരി തന്നെ ,കണ്ടാൽ പറയില്ല ഇങ്ങനെ….

”മതിയെടാ ,,”

എന്‍റെ ചുഴിഞ്ഞുള്ള നോട്ടം കണ്ടു ടീച്ചർ കയ്യിലൊരു നുള്ളു തന്നു……

”നിങ്ങള് ടീച്ചറും ശിഷ്യനുമാണല്ലേ, , ”

ഞങ്ങളെ രണ്ടു പേരെയും ഒന്ന് ചുഴിഞ്ഞു നോക്കി അവളെഴുന്നേറ്റു ,,

”ഡി..ഇത് നീ വിചാരിക്കും പോലല്ല ,നേരത്തെ അവര് വന്നത് ഇവരെ തിരക്കിയാ ,,”

കത്രീന പറഞ്ഞപ്പോൾ പെണ്ണൊന്നു ചമ്മി ,,

”സോറി ട്ടോ ,ഇവിടെ ഇതേ പോലെ ടീച്ചറെയും ശിഷ്യനെയുമൊക്കെ ഇടയ്ക്ക് കാണാറുണ്ട് ,അത് കൊണ്ട് പറഞ്ഞതാ ,,എന്നിട്ടു അവര് പോയോ ചേച്ചി ,,”

”ഇല്ല റോഡിലിപ്പോഴും ആളുണ്ട് ,”

”ഇനി എങ്ങനെയാ ,?”

Leave a Reply

Your email address will not be published. Required fields are marked *