ഇക്കയുടെ ഭാര്യ റസിയാത്ത 13 [Kuttan]

Posted by

ഇത് ആണോ.ഡ്രസ്സ് കിട്ടിയത്..മുണ്ട് ഒക്കെ ഉണ്ടല്ലോ അവിടെ .

ഇത് മതി..ഇതാ സുഖം…

ഫുഡ് കഴിച്ചോ…

ഹും..അത് ഒക്കെ കഴിച്ചു .നല്ല ഒരു കുളി കുളിച്ചു ഉറങ്ങി..കല്യാണം അടിപൊളി ആയോ..

ഹും .സൂപ്പർ ആയി…

ഹും..അത് മതി..എല്ലാരും പോയോ..

ഉമ്മയും ഷാഫിയും പോയി..ഉമ്മയുടെ അനിയത്തിയുടെ ഭർത്താവിൻ്റെ ആരോ മരിച്ചിട്ട് ഉണ്ട്..അങ്ങോട്ട് പോയി..

ആണോ…കല്യാണത്തിൻ്റെ തിരക്കിൽ റസിയ ശീണിച്ചോ

ഏയ് ഇല്ല….

എന്നോട് അന്നത്തെ ദേഷ്യം കാണും അല്ലേ…ഞാൻ ദേഷ്യം വന്നാൽ എന്തേലും പറയും.അങ്ങനെ ഒരു ടൈപ്പ് ആണ് ..വിഷമം ആയി എങ്കിൽ സോറി …

അതൊക്കെ കഴിഞ്ഞത് അല്ലേ…..ഇനി എന്തേലും വേണോ കഴിക്കാൻ…

ഹും.എന്തേലും ഉണ്ടെൽ മതി

ഞാൻ നോക്കട്ടെ..ആരും കാണാതെ വേണ്ടെ കൊണ്ട് വരാൻ…ഇവിടെ നിന്ന് എങ്ങോട്ടും പോകല്ലേ ട്ടോ..ആരേലും കാണും

ഇല്ല…

ആരോ വരുന്നത് പോലെ തോന്നി…റസിയ യും ജമാലും ആകെ പേടിച്ചു..റസിയ വേഗം ലൈറ്റ് ഓഫ് ആക്കി..

റാഫി എവിടേക്ക് ആണ്?പുറത്ത് എങ്ങോട്ട് എങ്കിലും പോയി അടിക്കാം…

ഇവിടെ ഒരു സ്ഥലം ഉണ്ട്..ഉപ്പ കാണില്ല..നല്ല ഒരു ദിവസം ആയിട്ട് അടിക്കാതെ പിന്നെ

അയ്യോ ഇക്കയും വേറെ ആരൊക്കെയോ ആണ്..എന്ത് ചെയ്യും…ഇവിടെ എത്തി

ജമാൽ റസിയയുടെ കൈ പിടിച്ചു സോഫയുടെ അടുത്തേക്ക് ഓടി… ഇങ്ങോട്ട് ചാടിക്കോ..റസിയ യെ ജമാൽ കൈ പിടിച്ചു സഹായിച്ചു..

റസിയ യെ കൊണ്ട് ജമാൽ അലമാരകൾക്ക് പിന്നിൽ ആയി ഉള്ള വലിയ സോഫയുടെ അടുത്തേക്ക് നിന്നു…

 

റാഫിയും ടീമും വാതിൽ തുറന്ന് ലൈറ്റ് ഇട്ടു…റസിയ ആകെ പേടിച്ച് നിൽക്കുക ആണ്..

റാഫി ഇവിടെയോ…ഇവിടെ ആകെ പഴയ സാധനങ്ങൾ ആണെല്ലോ..വേറെ എവിടേലും പോകാം..

ഇന്ന് എങ്ങോട്ട് പോയാലും ഉപ്പ പ്രശ്നം ആക്കും..ഇവിടെ ഇരുന്ന് തീർക്കാം…പെട്ടെന്ന് താഴെ പോകാം..

ഇവിടെ മതി..കസേര ഒക്കെ എടുത്ത് എവിടേലും ഒക്കെ ഇരിക്ക്…..

റാഫിയും നാലഞ്ചു ആളുകളും ഉണ്ട് കൂടെ..എല്ലാം റസിയയുടെ കുടുംബത്തിൽ ഉള്ളവർ ആണ്…അവരൊക്കെ കസേരയും സ്റ്റൂളും ഒക്കെ എടുക്കുന്നു..

റസിയ ഒന്നുടെ മാറി കാണാതെ നിൽക്കാൻ നോക്കി..അങ്ങോട്ട് വെളിച്ചം വല്ലാതെ എത്തുന്നില്ല..എങ്കിലും അലമാരകൾ ക്ക് ഇടയിൽ കൂടിയോ ആരേലും അങ്ങോട്ട് വന്നാലോ കാണും….

Leave a Reply

Your email address will not be published. Required fields are marked *