“”ദേ, വൈകിട്ട് രാജിവെട്ടനൊക്കെ വരുന്നതാ
അടിപൊളി ഡ്രെസ്സൊക്കെ ഇട്ടുനിൽക്കണം കെട്ടോ..””
“”പോടീ……… എനിക്ക് നിന്നെപ്പോലെ അത്ര തൊലിക്കട്ടിയൊന്നും ഇല്ല.””
“”ഓഹ് ഈ ഉമ്മയുടെ ഒരു കാര്യം…
വീട്ടിലല്ലേ ഉമ്മാ…
നമ്മളൊക്കെ കുറച്ചു മോഡേൺ ആണെന്ന് രാജിവെട്ടനും വിചാരിക്കട്ടെ അങ്ങൊട്.””
“”അതൊക്കെ വേണോടിമോളെ.””
“”വേണം……………
എന്റെ ഉമ്മാ സുന്ദരിപെണ്ണല്ലേ.”” റസീന അടുത്തേക്ക് ചെന്നു റംലയുടെ കവിളിൽ പിടിച്ചൊന്നു വലിച്ചു.
“”ഓഹ് ഒന്നടങ്പെണ്ണേ….
ഞാൻ ഇടാം പോരെ..””
“”അയ്യടി ഒരു നാണം കണ്ടില്ലേ പെണ്ണിന്റെ.””
“” പെണ്ണോ.?
ഞാൻ നിന്റെ ഉമ്മയാടി.””
“”ഹ്മ്മ്മ് എനിക്ക് കൂട്ടുകാരി ആയിട്ടാ തോന്നുന്നത്.””
“”സുഖിപ്പിക്കാൻ എന്റെ മോള് പണ്ടേ മിടുക്കിയാണല്ലോ…””
രണ്ടുപേരും ചിരിച്ചുകൊണ്ട് സംസാരവും അടുക്കളപണിയും മുന്നോട്ടു നീക്കി…
പത്തുമിനിറ്റ് കഴിഞ്ഞതും ജോലികള്ളി റസീന അടുക്കളയിൽ നിന്ന് റൂമിലേക്ക് പോയതും റംല വെപ്രാളത്തോടെ ഫോണെടുത്തു രാജീവിന്റെ ഫോണിലേക്ക് മെസ്സേജ് ഇട്ടു.
ഉടനെ തന്നെ അവന്റെ മറുപടിയുമെത്തി….
“”ഹായ് ചക്കരേ ………………😊❤️
എന്താ പരിപാടി.?””
“”ഹ്മ്മ്മ്…………
എന്റെ കള്ളകാമുകന് വൈകിട്ട് നാവിൽ വെച്ചുരുചിക്കാൻ ബീഫ്കറി ഉണ്ടാക്കുന്നു😋😋””
“”ഓഹോ…. അതിലും രുചിയുള്ളതല്ലേ എനിക്കെന്റെ റംല😍😘””
“”അയ്യട……… മോള് വന്നു സുഖിപ്പിച്ചിട്ടു മുറിയിലേക്ക് പോയതേ ഉള്ളു.
അപ്പോഴേക്കും കാമുകന്റെ വക
സുഖിപ്പിക്കൽ😛😛””
“”ഹ്മ്മ്മ് റസീന എന്തുപറഞ്ഞു🤔??
“”വൈകിട്ട് രാജിവെട്ടനൊക്കെ വരില്ലേ…
ഉമ്മ മോഡേൺ ഡ്രെസ്സൊക്കെ ഇട്ടു നിൽക്കണമെന്ന്😀😀””