പക്ഷെ എനിക്ക് സൈക്കിൾ ഓടിച്ചു മടുത്തിട്ടും അവൻ പുറത്തേക്ക് ഇറങ്ങി വരുന്നില്ല. അര മണിക്കൂർ എങ്കിലും കഴിഞ്ഞു കാണും. ഇവൻ എന്ത് കള്ളത്തരം കാണിക്കാൻ ആണോ അകത്തു കയറിയത്. ആരുടെ വീടാണോ ആവൊ ഇത്. ഞാൻ ഈ വഴി വന്നിട്ടില്ല. കുറേ നേരം നിന്ന് മടുത്തപ്പോ ഞാൻ ആ വീടിന്റെ മുറ്റത്തേക്ക് ചെന്നു
മുന്നിലത്തെ വാതിൽ അടഞ്ഞു കിടക്കുന്നു. ഭിത്തിയിൽ കുറേ ദൈവങ്ങളുടെ ഒക്കെ ഫോട്ടോ.. കോളിങ് ബെല്ല് ഒന്നും ഇല്ല. കതകിൽ കൊട്ടിയാൽ ശ്യാം ഇറങ്ങി വരും. ഞാൻ പക്ഷെ എന്തോ കതകിൽ കൊട്ടാൻ മടിച്ചു. പേര് വിളിച്ചാലോ..? അല്ലേൽ വെറുതെ സൈക്കിൾ ബെല്ല് അടിക്കാം. അപ്പോൾ അവൻ ഇറങ്ങി വരുമല്ലോ. പക്ഷെ ഞാൻ ഇതൊന്നും ചെയ്തില്ല. അവൻ ഒരു കാര്യം പറഞ്ഞത് അത് പോലെ കേട്ടേക്കാം.. എന്നാലേ എന്റെ കാര്യം ചോദിക്കാൻ പറ്റൂ..
പക്ഷെ അവൻ അകത്തു എന്തെടുക്കുന്നു എന്നറിയാൻ എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു. ഞാൻ വീടിന് ചുറ്റും നടന്നു നോക്കി. ശബ്ദം ഒന്നുമില്ല. ജനലിന്റെ അടുത്ത് ചെവി വച്ചു നോക്കി. അനക്കമില്ല. ഒന്ന് കറങ്ങി വേറൊരു ജനലിന്റെ അടുത്ത് വന്നും ചെവി വച്ചു നോക്കി. എന്തോ ഒരു ശബ്ദം ഉണ്ട്. എന്തോ ഉരുളുന്നത് പോലെ. ഇനി ഫാനിന്റെ മുരൾച്ച ആണോ..? ഞാൻ ചെവി അടുപ്പിച്ചു വച്ചു
‘പൂറിമോനെ…..’
അകത്തു നിന്ന് ആരോ വിളിച്ചു. അയ്യോ ഞാൻ ഒളിഞ്ഞു നോക്കാൻ വന്നത് ആരോ കണ്ടെന്ന് തോന്നുന്നു
‘പൂറി…’
അല്ല. ആ വിളിച്ചതിന് പകരം ആരോ തിരിച്ചു വിളിച്ചു. അത് ശ്യാം ആണ്
‘അടിക്കെടാ തായോളി…’