എൽ ഡൊറാഡോ 6 [സാത്യകി]

Posted by

 

ഞാൻ തോർത്ത്‌ നേരെയാക്കി പടിയിൽ കയറി എഴുന്നേറ്റ് അവളോട് ചോദിച്ചു

‘എന്ത് പറ്റി…?

ആമി ഒന്നും മിണ്ടിയില്ല

‘എന്താ ഒന്നും മിണ്ടാത്തത്…?

ഞാൻ ഒന്നും അറിയാത്തത് പോലെ ചോദിച്ചു. എന്റെ കള്ളക്കഴപ്പ് അവൾ പൊക്കിയത് എനിക്ക് മനസിലായി. എന്നാലും പരമാവധി ഒരു നിഷ്കളങ്കനെ പോലെ ഞാൻ മുഖം വച്ചു

 

ആമി പിന്നെയും മറുപടി പറയാതെ ആയപ്പോ ഞാൻ വീണ്ടും ചോദിച്ചു. എന്ത് തന്നെ ആണേലും ഇത് ഇവിടെ തീരണം.. പെണ്ണ് എങ്ങാനും വീട്ടിൽ പോയി പറഞ്ഞാൽ എന്റെ കഥ തീർന്നു.

‘എന്താ മീൻ വല്ലോം കൊത്തിയോ..?

 

‘നന്ദു ചീത്തയാ…’

അവൾ എന്നെ കൂർപ്പിച്ചു നോക്കി കൊണ്ട് പറഞ്ഞു

 

‘ചീത്ത ആണെന്നോ..? ഞാനോ..?

ഞാൻ ഒന്നും അറിയാത്ത ഭാവത്തിൽ ചോദിച്ചു

 

‘അതേ..’

അവൾ പറഞ്ഞു. അവളുടെ നോട്ടത്തിൽ ഒരു വെറുപ്പ് ഉണ്ടേലും ശബ്ദത്തിൽ അതില്ല. ഇനി ഇപ്പൊ അവളുടെ ശബ്ദം അങ്ങനെ ആയത് കൊണ്ടാണോ..?

 

‘ഞാൻ എന്ത് ചെയ്തു..?

ഞാൻ ചോദിച്ചു

 

‘എന്റെ അവിടെയും ഇവിടെയും ഒക്കെ കേറി പിടിച്ചില്ലേ…?

അവൾ നേരിട്ട് അത് എന്നോട് ചോദിച്ചു

 

‘ഞാനോ…?

ഞാൻ അത് അംഗീകരിക്കാത്ത പോലെ നിന്നു

 

‘അതേ. നന്ദു തന്നെ. ഇനി അല്ലെന്ന് കള്ളം പറയണ്ട..’

ആമി പറഞ്ഞു

 

‘പറയുന്നില്ല. സമ്മതിച്ചു..’

ഞാൻ പറഞ്ഞു. ഇനി എന്താകും എന്ന് നോക്കാം..

 

‘അപ്പോൾ.. അപ്പോ പിടിച്ചല്ലേ..?

അവൾ ഞാൻ ഇത് സമ്മതിച്ചു കൊടുക്കും എന്ന് കരുതിയില്ല

 

‘നീയല്ലേ പറഞ്ഞത് പിടിച്ചു എന്ന്..?

ഞാൻ ചോദിച്ചു

 

‘ഞാൻ പറഞ്ഞത് അല്ലാതെ സ്വന്തം ആയി തോന്നിയില്ല പിടിച്ചെന്ന്…?

Leave a Reply

Your email address will not be published. Required fields are marked *