ഞാൻ : അതെ അന്ന് ഇട്ട മതിയായിരുന്നു
അയാൾ : വാ എന്ന ഹോസ്പിറ്റലിൽ പോകാം.
ഞാൻ : ലോക്ക് ഡൌൺ അല്ലെ പുറത്ത് വിഷയം വല്ലതും ഉണ്ടാകുമോ
അയാൾ :: ഏയ്യ് ഹോസ്പിറ്റലിൽ പോകുന്നതിനൊന്നും കുഴപ്പമില്ല
ഞാൻ : എന്നാ പോകാം. അയാൾ ആ സമയത്തു വന്നത് നന്നായി. ദൈവത്തിനോട് നന്ദി പറഞ്ഞു.
ഞാൻ : ഡ്രസ്സ് ഒന്ന് മാറട്ടെ. ഇപ്പൊ വരാം
ഞാൻ ഇപ്പോൾ ഒരു ഷോർട്സ് ആണ് ഇട്ടിരിക്കുന്നത്
പാറുനോട് ഞൻ ഡ്രസ്സ് എടുക്കാൻ പറഞ്ഞു.അവൾ ഒരു ടീഷർട് മാത്രം കൊണ്ട് വന്നു
.
ഞാൻ : എടി ഒരു പാന്റ് എടുത്തോണ്ട് വാ
പാറു : ഇത് മതി എന്തായാലും പ്ലാസ്റ്റർ ഇടാനുള്ളതാ
അയാളും പറഞ്ഞു അത് മതി എന്ന്
ഞാൻ : നീ വരുന്നുണ്ടോ പാറുനോട് ചോദിച്ചു
പാറു : ആഹ്ഹ് വരുന്നുണ്ട്
ഞാൻ : എന്നാ റെഡി ആകു വേഗം
അങ്ങനെ ഞങ്ങൾ ഒരുകണക്കിന് താഴെ ഇറങ്ങി അയാളുടെ വണ്ടിയിൽ ഹോസ്പിറ്റലിൽ എത്തി.
ലോക്ക് ഡൌൺ തുടങ്ങിയതിൽ പിന്നെ ഹൌസ് ഓണർ ഫാമിലിയേം കണ്ടിട്ടില്ല
ഭാഗ്യം അന്ന് കണ്ട ഡോക്ടർ തന്നെ ഉണ്ട്
ഡോക്ടർ : എന്ത് പറ്റി
ഞാൻ : കാല് അനക്കാൻ പറ്റുന്നില്ല
ഡോക്ടർ x ray എഴുതി തന്നു x ray എടുത്ത് തിരിച്ചു വന്നു.
പ്ലാസ്റ്റർ ഇട്ടു തിരിച്ചു പോന്നു.
കാലിൻറെ മുക്കാൽ ഭാഗവും പ്ലാസ്റ്റർ. ഇട്ടു.
പക്ഷെ ബില്ല് കണ്ട് ആണ് ഞാൻ ഞെട്ടിയത് 5000 രൂപ. പ്ലാസ്റ്റർ ഇടുന്നതിനെ. അയാൾ ബില്ല് കൊടുക്കാൻ പോകാൻ ഇറങ്ങി.
ഞാൻ : ചേട്ടാ ബില്ല് ഞാൻ അടച്ചോളാം
അയാൾ : അയാൾ വേണ്ട ഞാൻ കൊടുത്തോളം
ഞാൻ : അന്നും നിങ്ങൾ തന്നെല്ലേ കൊടുത്തത്. വേണ്ട ഇന്ന് ഹോസ്പിറ്റലിൽ