ഏണിപ്പടികൾ 6 [ലോഹിതൻ]

Posted by

ബാത് റൂമിൽ നിന്നും പുറത്തു വന്ന ഹമീദ് കാണുന്നത് സാരിയുടക്കുന്ന ആലീസിനെ ആണ്…

തമ്പുരാട്ടിക്ക് വിശക്കുന്നില്ലേ… ഞാൻ കുറച്ചു ഫ്രൂട്സ് വാങ്ങി വെച്ചിട്ടുണ്ട്…

ഇനിയും ഈ തമ്പുരാട്ടി വിളി വേണോ..

ഇനി എന്നും എനിക്ക് തമ്പുരാട്ടി തന്നെയാ… വല്ലപ്പോഴും എങ്കിലും ഇങ്ങനെ അവസരം തന്നാൽ മതി…

ആപ്പിൾ മുറിച്ച് കഷണങ്ങളാക്കി ആലീസിന്റെ മുൻപിൽ വെച്ചുകൊണ്ട് ഹമീദ് പറഞ്ഞു…

തമ്പുരാട്ടീ ഞാൻ ഏറ്റവും സന്തോഷിച്ച മണിക്കൂറുകളാണ് കഴിഞ്ഞു പോയത് മറക്കില്ല… സണ്ണിക്ക് എന്നാൽ കഴിയുന്നത് എല്ലാം ചെയ്തു കൊടുക്കാം…

തമ്പുരാട്ടി ഒരു ഉപകാരം ചെയ്യണം… ഞാൻ ഒരു എക്സ്സൈസ് ഉദ്യോഗസ്ഥനല്ലേ.. ഇവിടെ നടന്നത് സണ്ണിയുൾപ്പടെ ആരും അറിയരുത് പ്ലീസ്…

ഇല്ല… ഞാൻ ആരോടും പറയില്ല സാർ..

വേണ്ട.. നമ്മൾ മാത്രം ഉള്ളപ്പോൾ എന്നെ സാറേ എന്ന് വിളിക്കണ്ട…. നായേ എന്ന് തന്നെ വിളിച്ചാൽ മതി എന്നും ഞാൻ തമ്പുരാട്ടിയുടെ നായ തന്നെയാണ്….

കസേരയിൽ ഇരുന്ന് ആപ്പിൾ കഷ്ണങ്ങൾ ആലീസ് തിന്നുമ്പോൾ ഹമീദ് തറയിൽ ഇരുന്ന് അവളുടെ കാൽ പാദങ്ങൾ മടിയിൽ എടുത്തു വെച്ച് തിരുമി കൊടുത്തു കൊണ്ടിരു ന്നു…

സണ്ണിയുടെ ജീപ്പ് മുറ്റത്തേക്ക് കയറുന്ന ശബ്ദം കേൾക്കുന്നതുവരെ ആലീസി ന്റെ കാലുകൾ മടിയിൽ വെച്ചുകൊണ്ടി രുന്ന ഹമീദ് പെട്ടന്ന് ചാടി എഴുനേറ്റ് എക്സ്സൈസ് ഇൻസ്‌പെക്ടറ്റർ ആയി…

ഏലപ്പാറയിലേക്ക് തിരിച്ചു വരുമ്പോൾ സണ്ണി ആലീസിനെ ശ്രദ്ധിക്കുന്നുണ്ടാ യിരുന്നു…

ഇടക്കിടക്ക് അവളുടെ ചുണ്ടിൽ ചിരി പൊട്ടി വരുന്നതും പിന്നെ വന്ന ചിരി അമർത്തുന്നതും അവൻകണ്ടു…

ജീപ്പ് റോഡ് സൈഡിൽ ഒതുക്കി നിർത്തിയിട്ട് അവൻ ചോദിച്ചു..

എന്താ.. എന്താ പറ്റിയത്… അയാൾ ഉപദ്രവിച്ചൊന്നും ഇല്ലല്ലോ അല്ലേ…

എന്റെ സണ്ണിച്ചാ.. എന്നു വിളിച്ചുകൊ ണ്ട് ആലീസ് പൊട്ടി പൊട്ടി ചിരിക്കാൻ തുടങ്ങി…ചിരിച്ചു ചിരിച്ച് അവളുടെ കണ്ണുകൾ നിറഞ്ഞു… എന്നിട്ടും ചിരിയടക്കാൻ അവൾ പാടുപെട്ടു…

എന്റെ ചേച്ചീ ഈ ചിരിയൊന്നു നിർത്തിയിട്ട് കാര്യം പറയ്..എന്നാലല്ലേ എനിക്കുകൂടി ചിരിക്കാൻ പറ്റൂ…

സണ്ണി പോയതുമുതലുള്ള മുഴുവൻ കാര്യങ്ങളും വള്ളി പുള്ളി വിടാതെ ആലീസ് പറഞ്ഞതോടെ സണ്ണിക്കും ചിരി അടക്കാൻ കഴിഞ്ഞില്ല…

Leave a Reply

Your email address will not be published. Required fields are marked *