ഇന്നലകളിൽ ഇറങ്ങിയ ഹിബ 2 [ഫ്ലോക്കി കട്ടേക്കാട്]

Posted by

നേവി ബ്ലൂ കളർ ചുരിദാർ ആണ് വേഷം. അന്ന് കണ്ടത് പോലെ തന്നെ മുടി പിന്നിലേക്ക് ഫ്രീ ഫാൾ ചെയ്തു വെച്ചിരിക്കുന്നു. അനുവിന്റെ ചുണ്ടുകൾ വല്ലാത്ത ഒരു അട്രാക്ഷൻ ആണ്. കുറച്ചു തടിച്ച കീഴ്ച്ചുണ്ട്. അതിനോട് പറ്റിച്ചേർന്നു നിൽക്കുന്ന മേൽച്ചുണ്ട്. എപ്പോഴും നനഞ്ഞിരിക്കും. മനുഷ്യനെ കൊത്തിവലിക്കുന്ന പോലുള്ള കണ്ണുകൾ. പൊന്തി നിൽക്കുന്ന മുലകൾ, ലെഗ്ഗിങ്സ് ഇട്ട തുടകൾക്ക് നല്ല എടുപ്പുണ്ട്. പക്ഷെ ഞങ്ങൾക്കിടയിൽ സംസാരം മാത്രം സംഭവിച്ചില്ല. രാത്രിയുടെ യാമങ്ങളിൽ കാർ വേഗത്തിൽ സഞ്ചരിച്ചു. ഞാൻ വീണ്ടും അവളോട് സംസാരിക്കാൻ ശ്രമിച്ചു.ഞാൻ: തനിക്ക് വീടിന്റെ അടുത്തൊന്നും അഡ്മിഷൻ കിട്ടിയില്ലേ ഇത്രയും ദൂരത്തു വന്നു ഇങ്ങനെ കഷ്ടപെടണോ?

ഒരു നിമിഷം അനു മിണ്ടാതെ തന്നെ ഇരുന്നു. ശേഷം അവളുടെ നിശബ്ദ ഭേധിച്ചു സംസാരിച്ചു.

അനു : ശ്രമിച്ചിരുന്നു… പക്ഷെ ഒന്നും ശരിയായില്ല…

ഞാൻ : സോറി എന്റെ പേര് ഫൈസൽ…

അനു : അറിയാം…

ഞാൻ : അതെങ്ങന…. അങ്ങനെ വരാൻ വഴിയില്ലല്ലോ…

അനു : നോട്ടീസ് ബോഡിൽ പേരും ഫോട്ടോയുമടക്കം ഉണ്ട്. മാത്രമല്ല കോളേജിൽ കഴിഞ്ഞ ദിവസങ്ങളിൽ നിങ്ങളെ കുറിച്ച് മാത്രമാണ് സംസാരം…

ഞാൻ : ആ കൊപ്ര തലയൻ പ്രിൻസി… അങ്ങേരെ എപ്പോഴെങ്കിലും ഒത്തു കിട്ടിയാൽ….

അനു ഒന്ന് ചിരിച്ചു. പതിയെ പതിയെ അവൾ നോർമൽ ആയി വരുന്നുണ്ട്.

ഞാൻ : പക്ഷെ തന്റെ പേര്???

അനു : ഓഹ്… അനുഷ…

ഞാൻ : ആ… അനുഷ…. കൊള്ളാം നല്ല പേര്…. അനുഷ…..

അനു : what???

ഞാൻ : ഏയ്‌ ഒന്നുല്ലന്നെ… ഏതാ മേജർ

അനു : എന്തിനാ, സീനിയർസിനെയും റാഗ് ചെയ്യാൻ ഉദ്ദേശമുണ്ടോ???

ഞാൻ : അയ്യോ… അതൊന്നും അല്ല. പിന്നെ റാഗ് ചെയ്തതിനല്ല സസ്പെന്ഷൻ. ചെയ്യുന്നത് തടഞ്ഞതിനാ….

അനു : തല അടിച്ചു പൊട്ടിച്ചിട്ടാണോ തടയുന്നത്?…

ഞാൻ : ഹെഹെ…. ഡിപ്പാർട്മെന്റ് ഏതാന്ന് പറഞ്ഞില്ല…

അനു : ദേ അവിടുന്നു ലെഫ്റ്റ്, കുറച്ചു പോയിക്കഴിയുമ്പോ ഒരു പള്ളി വരും അവിടുന്ന് വീണ്ടും ലെഫ്റ്റ് ചെറിയ വഴി ആണ്.. നോക്കി പോണേ…

Leave a Reply

Your email address will not be published. Required fields are marked *