“”…ആഹാ.! നെനക്കത്രഹങ്കാരോ..??”””_ എന്നും ചോദിച്ചു ഞാനവളുടെ കാലിലെ പിടുത്തമൊന്നുകൂടി മുറുക്കി…
“”…എന്റീശ്വരാ… മിണ്ടാണ്ടുകെടന്ന ഈ സാധനത്തിനോടേതു നേരത്താന്തോ ചെന്നു കുത്തിയെഴുന്നേൽപ്പിയ്ക്കാൻ തോന്നിയേ..?? നീയോർത്തോടാ… നാറീ…. ഇതിനൊക്കൊണ്ടല്ലേ ഞാന്നിന്നനുഭവിപ്പിയ്ക്കും…. എണ്ണിയെണ്ണിയനുഭവിപ്പിയ്ക്കും..!!”””_ അവളെന്നെനോക്കി വെല്ലുവിളിച്ചുകൊണ്ടു പറഞ്ഞതും ഞാൻ പിടി ഒന്നുകൂടി മുറുക്കി…
എന്നിട്ടും കിടന്നു നിലവിളിച്ചപ്പോൾ പാവമല്ലേന്നു കരുതിഞാൻ കൈയെടുത്തു…
അതോടവളെന്നെയും തട്ടിയെറിഞ്ഞ് ഓടി ബാത്ത്റൂമിൽ കേറി…
അവളുടെ ഉന്തിത്തെറിച്ച കുണ്ടിയും കുലുക്കിയുള്ള ഓട്ടവും നോക്കി പുഞ്ചിരിച്ചുകൊണ്ടു കട്ടിലിലേയ്ക്കു മലർന്ന ഞാൻ ഫോൺ കയ്യിലേയ്ക്കെടുത്തു…
പിന്നെ കുറച്ചുനേരം അതിൽ കുത്തുന്നേരം അവൾ തിരിച്ചുവന്നു…
“”…മുള്ളിയാ..??”””_ അവൾടെ മുഖത്തേയ്‌ക്കൊരാക്കിയ ചിരിയോടെനോക്കി ഞാൻചോദിച്ചതിന് കട്ടിലിൽക്കിടന്ന തലയിണയെടുത്ത് അവളെന്നെ ഒറ്റയടി…
“”…നെനക്കെന്തെടി പ്രാന്തീ..??”””
“”…പ്രാന്തെനിയ്ക്കല്ല നെനക്കാ… മുള്ളാമ്മുട്ടുവാന്നായിരം വട്ടം ഞാമ്പറഞ്ഞില്ലേ…. എന്നിട്ടു നീയെന്നെ വിട്ടില്ലല്ലോ..!!”””_ അവളു പരാതി പറയുമ്പോലെ പറഞ്ഞെന്റടുക്കെ കട്ടിലിലിരുന്നു…
“”…മിന്നൂസെന്താ തെറ്റിയിരിയ്ക്കുവാണോ…?? അല്ലേ വാ… നമുക്കൊരു റൗണ്ട് ഷൂട്ടെയ്യാം..!!”””
“”…പോടാ… ചെന്നു നിന്റെ മറ്റവളെ വിളീടാ..!!”””_ എന്നുമ്പറഞ്ഞവള് തലയിണയെടുത്തെന്നെ ഒരേറുകൂടി തന്നേച്ച് ചവിട്ടിക്കുലുക്കി റൂമിനു പുറത്തേയ്ക്കു പോയി…