അവൾ എനിക്ക് ഒരു അനിയത്തിയുടെ സ്നേഹ ചുംബനം നൽകുന്ന സമയത്തു തന്നെ പെട്ടന്ന് ഐർഹോസ്റ്റസ് വെള്ളവും ആയി വന്നു. അവൾ കിസ്സ് ചെയ്യുന്നത് കണ്ടതും ഐർഹോസ്റ്റസ് ഒരു മറ്റേ ചിരി ചിരിച്ചു കൊണ്ട് പറഞ്ഞു “സോറി സാർ, സോറി മാഡം….കണ്ടിന്യു” അവൾ എന്നിട്ട് വീണ്ടും ചിരിച്ചു കൊണ്ട് അവിടുന്ന് പോയി. അത് കണ്ട് ഞങ്ങൾ വീണ്ടും വല്ലാതെ ആയി….
ഹെന്ന : – എന്താ ബ്രോ എല്ലാവരും ഇങ്ങനെ ചിന്ദിക്കുന്നെ? നമുക്ക് ആണോ പ്രോബ്ലം അതോ അവർക്കൊ?
ഞാൻ : – അതാണ് ലോകം മോളെ, ഒരു പെണ്ണും ഒരു ആണും ഒരുമിച്ചു നടന്നാൽ പ്രോബ്ലം കിസ്സ് ചെയ്താൽ പ്രോബ്ലം, അതിപ്പോ നമ്മളെ പോലെ ബ്രോ ൻ സിസ് ആയാലും ശെരി.
ഹെന്ന : – എന്ത് വൃത്തികെട്ട ലോകം ആണ് അല്ലേ ബ്രോ?
ഞാൻ : – ഹ്മ്മ് സാരമില്ല, നീ ഇതൊന്നും കാര്യം ആക്കേണ്ട, വിട്ടേക്ക്.