ഞാൻ : അയോ … ശേ.. മോശം .. മൊത്തം കണ്ടോ?
കിച്ചു : ഏയ് കാണേണ്ടത് മാത്രം കണ്ടുള്ളു.
ഞാൻ : എന്നിട്ട്.
കിച്ചു. : എന്നിട്ട് എന്താ .. കണ്ടു.. ഇഷ്ടപ്പെട്ടു അത്ര മാത്രം.
ഞാൻ : എന്നിട്ടന്നാ ഇവ്ടെ നിന്ന് പറയാതെ പോയെ..
കിച്ചു : പറഞ്ഞാൽ നീയെന്താ മുഴുവൻ കാണിച്ച് തെരുവോ .
ഞാൻ : ആ…. ചിലപ്പോ കാണിച്ചേനെ.. ഇനിയിപ്പോ ചാൻസ്മി സ് ആയില്ലേ …
കിച്ചു : ഞാൻ ഇനീം വരാം
ഞാൻ: ഞായറാഴ്ച മിന്നു ചേച്ചീടെ കല്യാണത്തിന് , ഉണ്ടാവോ
കിച്ചു : നീ പോണുണ്ടോ …
ഞാൻ : പിന്നെ.. അതിനല്ലേ വന്നേ…
കിച്ചു. അമ്മ പോണം പറഞ്ഞിരുന്നു. ഇനി ഇപ്പൊ നീ വരണോണ്ട് ചാൻസ് മിസ്സ് ആവാതിരിക്കാൻ ഞാനും വരാം.
ഞാൻ : ഓക്കെ. അപ്പൊ ഞായറാഴ്ച്ച കാണാം.
മനസ്സിൽ വല്ലാത്ത ഒരു ഫീൽ ആയിരുന്നു. ഇഷ്ടം അണ് എന്നറിയുന്ന ആൾ ഫ്ളർട്ട് പെയ്യുമ്പോ ഒരു സുഖം ഉണ്ട്.
എന്നാൽ ഇത്ര നാൾ കലിപ്പ് മോഡ് ഉണ്ടായിരുന്ന കിച്ചുവേട്ടൻ ഫ്ളർട്ട് ചെയ്യുമ്പോ വേറെ സുഖം പോലെ
ഞായറാഴ്ച വരെ ഈ ചാറ്റിങ്ങ് സ്ഥിരം ആയി. നല്ല പോലെ അടുത്തും ഞായറാഴ്ച കാണുമ്പോ കെട്ടിപിടിച്ച് ഉമ്മ കൊടുക്കും എന്നൊക്കെ പറഞ്ഞിട്ടുണ്ട്.
ഞായറാഴ്ച കിച്ചു ഏടനെ കണ്ടപ്പേ തൊട്ട് ഹൃദയം പടപട അടിക്കാൻ തുടങ്ങി.
ഞാൻ ഒരു റോസും വയലറ്റും കളർ ദാവണി ആയിരുന്നു. കിച്ചു ഏട്ടൻ നീല ഷർട്ട് വെള്ള മുണ്ട്.
നല്ല ഗ്ളാമർ ഉണ്ടായിരുന്നു കാണാൻ.
അത് ഇങ്ങനെ ഒക്കെ ചാറ്റിങ്ങ് കഴിഞ്ഞതും കൂടി ആയോണ്ട് ഭയങ്കര അട്ടറാക്ഷൻ ആയിരുന്നു. എവ്ടെ നിന്ന് നോക്കിയാലും കിച്ചുവേട്ടൻ എന്നെ തന്നെ നോക്കുന്നത് കാണുമ്പോ അതിനേക്കൾ ത്രിൽ
മുത്തശ്ശിക്ക് വെയ്യാത്തത് കൊണ്ട് മുത്തശ്ശിയെ കിച്ചുവേട്ടൻ കാറിൽ കൊണ്ട് വരാം ന്ന് പറഞ്ഞു.
അങ്ങനെ എല്ലാരും ഇറങ്ങി.
മുത്തശ്ശി 10 മണി ആവുമ്പോഴേക്കേ ഇറങ്ങും . ഒരു ഇഞ്ചക്ഷൻ എടുക്കാൻ ഉണ്ട് . 9 മണിക്ക്. അത് കഴിഞ്ഞ് ഇത്തിരി റെസ്റ്റ് എടുത്തിട്ടേ ഇറങ്ങു. അപ്പൊ എനിക്കും അവ്ടെ നിന്നാൽ കിച്ചു ഏട്ടന്റേ കൂടെ സമയം കിട്ടും ഞാൻ ആലോചിക്കാൻ തുടങ്ങി.
വയർവേദനയാ പറഞ്ഞ് കിടന്നു ഞാൻ.