എൻ്റെ മാളു 2 [Thomas Shelby]

Posted by

.

ഞാൻ തിരഞ്ഞു നോക്കിയതല്ലാതെ…. ഒന്നും പറഞ്ഞില്ല….. മേലേക്ക് കേറിപ്പോയി…..

.

.

അനു അവിടെ എന്നെത്തന്നെ നോക്കി നിക്കുന്നുണ്ടായിരുന്നു….

.

വയിക്കിട്ടമ്മ വന്നപ്പോ…. അനു പറഞ്ഞതുകൊണ്ടാണെന്നു തോനുന്നു…..മേലേക്ക് കേറി വന്നോന്നുമില്ല…… കഴിക്കാൻ വിളിച്ചിട്ടും…. ഞാൻ പോയില്ല……

.

.

.

പിറ്റേണ് ഫോൺ ബെല്ലടിക്കുന്ന സൗണ്ട് കേട്ടാണ്…. ഞാൻ എണീറ്റത്തു…..

.

.

ഞാൻ – എന്തോന്നാ മൈരേ ഉറങ്ങാനും സമ്മതിക്കുലെ……

.

രാജപ്പൻ – ഉറങ്ങണോ…. അപ്പോ നീ എനിച്ചില്ലേ ഇതുവരെ….. സമയം കണ്ടോ…..

.

. ഞാനപ്പോളാണ് സമയം നോക്കണേ…..9.45 അയ്യോ…..

.

അപ്പോ വിഷ്ണു എന്നെ വിളിച്ചതുമില്ലല്ലോ…..

.

. രാജപ്പൻ – അവനോ…. അവനെ ദേ… കാന്റീനിലിരുന്നു…. പുട്ടും. മൊട്ടയും…. കേറ്റുന്നു…..

.

ഞാൻ – പന്ന പൂ…. നീ അവന്റെ കൈയിൽ ഫോൺ കൊടുത്തേ…..

.

രാജപ്പൻ – ആഹ്…. ദേ കിടുകാം….

.

വിഷ്ണു – ആ…. പറ അളിയാ…..

.

ഞാൻ – അളിയൻ നിന്റച്ഛൻ….. എടാ പരനാറി….. നീ പോയപ്പോ എന്നെ വിളിക്കാഞ്ഞേന്താ…..

.

വിഷ്ണു – ഞാൻ എത്രതവണ വിളിച്ചു മൈരേ…. എടുക്കാതെ കണ്ടപ്പോ വീട്ടിൽ വന്ന്…. അപ്പോ നിന്റമ്മയാ പറഞ്ഞെ….. തലവേദനയാ എനിച്ചട്ടില്ലാന്…….

.

ഞാൻ – മൈര്.. ഇന്നലെ തലവേദനയാനും പറഞ്ഞ കിടന്നേ…..

.

വിഷ്ണു – നീ വന്നുണ്ടോ……

.

ഞാൻ -ആഹ്മ്…. വന്നേക്കാം……

.

.

ഞാൻ വേഗം കുറളിച്ചൊരുങ്ങി…. താഴേക്കു ചെന്നപ്പോ അവിടെ വലിയ ചർച്ചയാണ്….. അച്ഛനും… അമ്മയും……..അനു ക്ലാസ്സിൽ പോയന്ന് തോന്നണു…… അനീ… മോനിപ്പോ എങ്ങനൊണ്ട് കുറവിണ്ടോ….

ഞാൻ – ആഹ്മ്.. കുറഞ്ഞു…. അമ്മയെന്താ എന്നെ വിളിക്കാഞ്ഞേ…… സമയം കണ്ടോ…

.

അമ്മ – ഇന്നലെ വയ്യതല്ലെടാ കിടന്നേ….. ക്ഷീണം മാറില്ലായിരുക്കുന്നു.. കരുതി…..

.

ആാാ ഡയലോഗ് എനിക്കത്ര ദാഹിച്ചില്ല… എന്തേലും ആട്ടെ….

.

അച്ഛൻ – നീ എങ്ങനാ പോണേ….. കോളേജ് ബസ് പോയില്ലേ….

.

ഞാൻ – സ്റ്റാൻഡിൽ ചെന്നട്ട് പോകും….

Leave a Reply

Your email address will not be published. Required fields are marked *