.
.
.
ഒരു വൈറ്റ് കളർ ചുരിദാറിൽ…. കുറി തൊട്ടുകൊണ്ട്……. മാളു…….. അവളെന്നെ കണ്ടു…. ഒന്നുകൂടി തിരിഞ്ഞു തൊഴുതിട്ട്… എന്റെ നേരെ വന്നു…… എന്റടുത്തെത്തിയപ്പോ……
.
.
.
പുറത്തേക്കു നിക്കാം അനി…….
.
.
.
ഹ്മ്മ്………
.
.
ഞങ്ങൾ പുറത്തിറങ്ങി…. നടന്നു…. ആല്മരത്തിന്റെ ചുവട്ടിലെത്തി…. അവിടെ നിന്നു….. ഞാൻ ഒന്നും മിണ്ടിയില്ല…… കയ്യും കെട്ടി നിന്നത്തെ ഒള്ളു…..
.
.
.
അന്ന് എങ്ങിട്ടാ പോയെ…….
.
.
.
എങ്ങോട്ടുമില്ല…. ചുമ്മാ ഒന്ന് പുറത്തേക്കു…..
.
.
എന്നിട്ടെന്താ ഫോൺ ഓഫ് ആക്കിയേ…..
.
.
.
അത്….. ചാർജ് തീർന്നത്…….
.
.
അനി കള്ളം പറഞ്ഞാൽ പെട്ടന്ന് മനൻസിലാകും…..
.
.
.
ഞാനൊന്നും മിണ്ടിയില്ല…….
.
.
അനീ…..
.
.
.
അനി എന്റെ വീട്ടിൽവന്നു അച്ഛനെ കണ്ടു സംസാരിക്കാമോ……
.
.
.
എനിക്ക് പെട്ടന് അവളെന്താ പറഞ്ഞെന്നു ക്ലിക്ക് ആയില്ല………… ഞാൻ ഭവമൊന്നും ഇല്ലാതെ നിക്കുന്ന കണ്ടിട്ട് മാളു സംശയത്തോടെ എന്നെ നോക്കി…………
.
.
.
എനിക്കപ്പോളാണ് പെട്ടന്ന് മനസിലായത്…… ഞാൻ വിശ്വാസം വരത്തെ ചുറ്റും നോക്കി……. കണ്ണൊക്കെ ഒന്നുടെ അടച്ചു തുറന്നു……
.
.
.
മാളുവിന്റെ കണ്ണ് നിറഞ്ഞിരിപ്പുണ്ട്…….
.
.
.
മാ…… ഹ്ഹ്ഹ്മ്മ്…… മാളുവെന്താ പറഞ്ഞെ…….
.
.
വീട്ടിൽ വന്നു അച്ഛനോട് സംസാരിക്കാമോന്…….
.
.
.
ഇപ്പൊ വേണോ……
.
.
ഇപ്പൊ വരുമോ……
.
.
വരാം… എനിക്ക് രണ്ടാമതൊന്നു ചിന്തിക്കേണ്ടി വന്നില്ല……..
.
.
.
മാളു ചിരിച്ചിട്ട്…… ഇപ്പൊ വേണ്ട…. ഞാൻ പറയാം അപ്പോൾ……..
.
.
ഞാൻ തലയാട്ടി……
.
…
അനീ……അന്ന് വന്നെന്നോട് പറഞ്ഞില്ലേ….. എന്റൊപ്പം കൂടെ ഉണ്ടാകുമെന്നു…. പറ്റുന്നോടത്തോളം കാലം……. അത് ഞാൻ വിശ്വസിക്കുവാ……… അന്ന് അനി… അങ്ങനെ പറഞ്ഞപ്പോൾ….. വേണ്ടാന്ന് പറഞ്ഞത്….. ഇഷ്ടമില്ലാഞ്ഞിട്ടല്ല……..എന്റെ സിറ്റുവേഷൻ അതായി പോയി അനീ……….