അത് എന്താണ് അങ്ങനെ …. ഇന്ന് ആകുമ്പോൾ ചേച്ചിക്ക് അച്ഛന്റെ കൂടെ പോകാമല്ലോ ….
ഡാ എനിക്ക് അച്ചന്റെ കൂടെ പോകണ്ടാ….
അത് എന്താണ് പോകണ്ടാതത് ?……
ഡാ അത് അവിടെ ചെന്നാ ഞാൻ ഒറ്റക്ക് ഇരിക്കണ്ടേ …. നാളെ ആകുമ്പോൾ എറണാക്കുളത്തേക്ക് പോകും അവിടെ ആണെങ്കിൽ ഫ്രണ്ട്സ് ഉണ്ട്.. അതാണ് പറഞ്ഞത് നാളെ പോകാം എന്ന്…
ശരി ഇപ്പോൾ എന്ത് ചെയ്യാനാണ് പ്ലാൻ …. ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്തു കൊണ്ട് ചോദിച്ചു…
നമ്മുക്ക് ഒരു സിനിമക്ക് പോയാലോ ?… ചേച്ചി ആകാംക്ഷയോടെ ചോദിച്ചു..
സിനിമക്കോ?….
അടാ നമ്മുക്ക് പോകാം…. പ്ലീസ്സ് പ്ലീസ്സ് …… ചേച്ചി കടന്ന് കൊഞ്ചി…
ആ ശരി പോകാം… പക്ഷെ ആദ്യം എനിക്ക് ഒന്ന് കമ്പനി വരെ പോകണം…
ആ ശരി…
അങ്ങനെ ഞങ്ങൾ കമ്പനിയിലേക്ക് പുറപ്പെട്ട് …..
അതിന് ഇടക്ക് ചേച്ചി എന്തോക്ക കൊ പറയുന്നുണ്ടായിരുന്നു….
അങ്ങനെ ഞങ്ങൾ കമ്പിനിയിൽ എത്തി…
ഞാൻ കാറ് പാർക്ക് ചെയ്യത് ചേച്ചി ആയിട്ട് അകത്തേക്ക് കയറി…
ഇതാണോ നിന്റെ കമ്പിനി !…. ചേച്ചി ഒരു അത്ഭുതതോടെ ചോദിച്ചു..
അതെ എന്താ ചേച്ചി…
എയ് ഒന്നുമില്ല…
ശെരി വാ എന്നും പറഞ്ഞ ഞാൻ ചേച്ചിയെ കമ്പനിയുടെ ഉള്ളിലോട്ട് പോയി … അവിടെ ചെന്ന ചേച്ചിയെ ക്യാമ്പിനും മറ്റും ചേച്ചിയെ കാണിച്ച് എന്നിട്ട് മീറിംഗിന്റെ കാര്യയം കമ്പനിയിലേ ദയയോട് പറഞ്ഞിട്ട് കമ്പനിയിൽ നിന്ന് ഇറങ്ങി…. (ദയ കമ്പനിയിലേ assistant മാനേജർ ആണ്)
ഞാൻ ഓട്ടിച്ചോട്ടെ കാറ് ?….. കമ്പനിയിൽ നിന്ന് ഇറങ്ങി കാറിൽ കയറാൻ നേരം ചേച്ചി ചോദിച്ചു.
അതിന് ചേച്ചിക് ഒട്ടിക്കാൻ ഒക്കെ അറിയാമോ ?…
അറിയാവുന്നതു കൊണ്ടല്ലേ ചോദിച്ചത് …
ശരി ഇന്നാ എന്നും പറഞ്ഞ ഞാൻ കാറിന്റെ ചാവി ചേച്ചിയുടെ നേരെ നീട്ടി ….
ചേച്ചി വണ്ടി സ്റ്റാർട്ട് ചെയ്ത് ഓടിക്കാൻ തുടങ്ങി…
ഞങ്ങൾ രണ്ടും പരസ്പരം ഒന്നും മിണ്ടിയിരുത്തില്ല… ഒടുവിൽ കാറിലെ നിശ്ബദത മുറിച്ച് കൊണ്ട് ചേച്ചി പറഞ്ഞ്…