എന്റെ മാത്രം പെണ്ണ് 3 [Alan]

Posted by

എന്ത് ആഗ്രഹം … അതും കൂടി പറയ് ഞാൻ പറ്റുന്നതാണ് എങ്കിൽ സാധിച്ച് തരാം…

അത് … നമ്മുക്ക് രണ്ട് ബീയർ അടിച്ചുലോ

അത്ര ഉള്ളോ ….അതിന് എന്താ ചേച്ചി നമ്മുക്ക് വാങ്ങിച്ചോണ്ട പോകാം…

അങ്ങനെ ഞങ്ങൾ തിരിച്ച് വീട്ടിലേക്ക് പുറപ്പെട്ടു… തിരിച്ചു വരുന്ന വഴിക്ക് ബാറിൽ കയറി 8 കുപ്പി ബീയറും വാങ്ങിച്ച് കാറിൽ കയറിയപ്പോൾ ചേച്ചിയുടെ അടുത്ത നിന്ന് ഒരു ചോദ്യം…

എന്തിനാണ് ഇത്രയും കുപ്പി വാങ്ങിച്ചത് ….

പിന്നെ 2 എണ്ണം അടിച്ചാൽ എന്ത് ആവാനാണ് .. അടിക്കുമ്പോ മിനിമ്മം 4 എണ്ണം എങ്കിലും അടിക്കണ്ടേ …. വണ്ടിയിൽ കയറിട്ട് ഞാൻ പറഞ്ഞു

ചേച്ചി ഒന്ന് മൂളിയിട്ട് വണ്ടിയെടുത്തു…

അങ്ങനെ ഞാനും ചേച്ചിയും വീട്ടിൽ എത്തി…

വീട്ടിൽ ആരും തന്നെ ഇല്ലായിരുന്നു. താക്കോൽ വേക്കുന്ന സ്ഥലം എനിക്ക് അറിയാമയിന്നു .. ഞാൻ താക്കോലും എടുത്ത

തുടരും….

Leave a Reply

Your email address will not be published. Required fields are marked *