ലൂസി : ഒന്ന് ഫ്ലാറ്റിലേക്ക് വരോ
ഞാൻ : എന്താ അവര് പോയോ?
ചിരിച്ചു കൊണ്ട്
ലൂസി : വാ ഇങ്ങോട്ട്
ഞാൻ : മം…
കോൾ കട്ടാക്കി ഞാൻ മുകളിലേക്കു പോയി, ഫ്ലാറ്റിൽ
വൃന്ദ : എന്തായടി വരോ
പുഞ്ചിരിച്ചു കൊണ്ട് വാതിലിന് അടുത്ത് നിന്ന്
ലൂസി : വരുന്നുണ്ട്
വൃന്ദ : വരട്ടെ വരട്ടെ
ഫ്ലാറ്റിന് മുന്നിൽ എത്തിയ എന്നെ കണ്ട്
ലൂസി : ആ അകത്തേക്ക് വാ അർജുൻ
അകത്തു കയറി അവരെ കണ്ട് ഒന്ന് നിന്ന് ‘ ഇവര് പോയില്ലേ ‘ എന്ന് മനസ്സിൽ വിചാരിച്ചു നിൽക്കും നേരം വാതിൽ ലോക്ക് ചെയ്ത്
ലൂസി : എന്താ ഇവിടെത്തന്നെ നിൽക്കുന്നത് വന്നിരിക്ക് അർജുൻ
നടന്നു വരുന്ന എന്നെ നോക്കി, അടുത്ത് കൈ കാണിച്ചു കൊണ്ട്
വൃന്ദ : ഇവിടെ വന്നിരിക്ക് അർജുൻ
മടിച്ചു മടിച്ചു വൃന്ദയുടെ അടുത്തിരുന്ന എന്നോട്
ലൂസി : അർജുൻ ഇത് വൃന്ദ അത് സോഫിയ
അവരെ പുഞ്ചിരിച്ചു കാണിച്ചു കൊണ്ട്
ഞാൻ : എന്താ വിളിച്ചത് മേഡം
ലൂസി : ഇവർക്കൊന്നു അർജുനെ പരിചയപ്പെടണം എന്നു പറഞ്ഞു അതാ വിളിച്ചത്
വൃന്ദ : ആ അതൊക്കെ ഞങ്ങൾ പരിചയപ്പെട്ടോളാം നീ പോയി കോഫി എടുക്കാൻ നോക്ക്
പുഞ്ചിരിച്ചു കൊണ്ട്
ലൂസി : മം മം
ലൂസി അടുക്കളയിൽ പോവുന്നേരം എഴുനേറ്റ്
സോഫിയ : ഞാനും വരാം ചേച്ചി
എന്ന് പറഞ്ഞ് ലൂസിയുടെ പുറകേ പോയി, അവര് പോയതും എന്റെ അടുത്തേക്ക് നീങ്ങിയിരുന്ന് ഒരു കാല് മടക്കി സോഫയിൽ വെച്ചിരുന്ന് പുഞ്ചിരിച്ചു കൊണ്ട്
വൃന്ദ : എന്റെ ഫ്ലാറ്റ് ഇതിന് മുകളിലാ
ഞാൻ : ആ…
വൃന്ദ : അർജുന്റെ വീട് ഇവിടെയാണോ
ഞാൻ : ആ…
വൃന്ദ : ഞാൻ തൃശ്ശൂരാ
ഞാൻ : മം…
വൃന്ദ : അർജുന് പേടി വല്ലതും ഉണ്ടോ
ഞാൻ : എന്താ മേഡം
വൃന്ദ : അല്ല ഒന്നും മിണ്ടാതെ ഇങ്ങനെ ഇരിക്കുന്നത് കൊണ്ട് ചോദിച്ചതാ