ഇല്ല ചേച്ചി ….ഇനി ഞാനൊന്നും മറച്ചു വെക്കില്ല ..ചേച്ചി ആഗ്രഹിക്കുന്ന പോലെ ഞാൻ ….
മതി മോനെ എനിക്കതു മതി ….ഉറങ്ങാറായെങ്കിൽ നീ കിടക്ക് …
ഹമ് …..വാതിൽ കുറ്റി ഇട്ടു ഞാൻ അവർക്കരുകിൽ കിടന്നു …ഒരുപാടു നാളുകളായി ഞാൻ ആഗ്രഹിക്കുന്നതാണ് ഒരു സ്ത്രീയോടൊത്തു കിടക്കണം .പക്ഷെ ഇങ്ങനെ അല്ലെന്നു മാത്രം …ഒരു അന്യ സ്ത്രീ അടുത്ത് കിടക്കുന്നു പക്ഷെ എന്നിൽ കാമ വിചാരങ്ങൾ ഒട്ടും ഇല്ലെന്നതാണ് സത്യം .മനുഷ്യ മനസ്സുകൾ എത്ര പെട്ടന്നാണ് മാറുന്നത് .എനിക്ക് എന്റെ മാറ്റത്തിൽ അത്ഭുതം തോന്നിപോയി …ഓരോന്നോർത്തു ഞാൻ അവർക്കൊപ്പം കിടന്നു
എന്തോ എനിക്ക് ഉറക്കം വന്നില്ല …
നീ ഉറങ്ങിയില്ലേ ….
ഇല്ല …
ഹമ് എന്തെ …
ഒന്നല്ല ചേച്ചി ..
ഞാൻ തലയിലായെന്നു തോന്നുന്നുണ്ടോ …
ചേച്ചി ….പ്ളീസ് ഞാൻ ഒരിക്കലും കരുതാത്ത കാര്യമാണ് ചേച്ചി പറയുന്നത്
ഞാൻ വെറുതെ പറഞ്ഞതാടാ ..സോറി …നിനക്കെപ്പോഴെങ്കിലും ഞാനൊരു ശല്യമാവാണെങ്കിൽ എന്നോട് പറയണം ….
ഒരിക്കലും അങ്ങനെ ഉണ്ടാവില്ല ചേച്ചി ….
പറയാൻ കഴിയില്ലെടാ മോനെ ….ഞാൻ അതനുഭവിച്ചതാ …
എല്ലാവരും ഒരുപോലല്ല ചേച്ചി …..
അദ്ദേഹത്തിന് ഞാൻ ഒരു ബാധ്യത ആയിരുന്നു …വിവാഹം കഴിച്ചെന്നുള്ള ബാധ്യത ..സമൂഹത്തിൽ മറ്റുള്ളവരുടെ മുന്നിൽ ഡിവോഴ്സ് ചെയ്യാൻ അഭിമാനം സമ്മതിക്കാത്തതുകൊണ്ടു സഹിക്കുന്ന ബാധ്യത …
അദ്ദേഹത്തിന് അങ്ങനെ ആയിരിക്കും എനിക്കങ്ങനല്ല ….
ആയാൽ പറയാൻ മടിക്കേണ്ട ..
ചേച്ചി നിർത്തുന്നുണ്ടോ …..
ഹമ് നിർത്തി ….നീ പറ
ഞാനെന്താ പറയേണ്ടത് ..
നിന്റെ കാര്യങ്ങൾ ….
എന്റെ കാര്യങ്ങളോ ..