ഇനിയിപ്പോ അതിലേക്ക് കുത്തിക്കയറ്റി കരച്ചിൽ കേൾക്കാൻ ഒന്നും വയ്യ.. കോത്തിൽ കുറച്ച് എണ്ണ ഒഴിച്ച് അടിക്കാം.. ഇടയ്ക്ക് നിന്നെ ഒന്ന് പെരുമാറിയില്ലെങ്കിൽ ഒരു സുഖവും ഇല്ല……. അച്ഛൻറെ ശബ്ദം വീണ്ടും.. ഞാൻ ആരുമല്ല എന്ന് തോന്നിപ്പോയി എനിക്ക് ആ നിമിഷം.
ഞങ്ങൾ മക്കൾക്കു വേണ്ടി മാത്രമാണ് ആ പാവം ജീവിക്കുന്നത് എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.. അച്ഛൻ വെറും പൂരനാണ് എന്നറിയാം എങ്കിലും ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല… അച്ഛനോട് ഉണ്ടായിരുന്ന ജന്മം നൽകിയ ആൾ എന്ന ആ ഒരു കെട്ടും എന്നിൽ ആ നിമിഷം പൊട്ടി.
കണ്ണുകൾ തുറന്നു ഞാൻ ഞെട്ടി.. ഒരു ഞെട്ടലോടെ എന്നെ നോക്കുന്ന അമ്മ… ഭൂമി പിളർന്നു താഴേക്ക് പോയിരുന്നെങ്കിൽ എന്ന് ഞാൻ കൊതിച്ചു പോയി.
എന്നാൽ ആ കണ്ണുകൾ അപ്പോഴും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു… എന്നെ ഞെട്ടിച്ചുകൊണ്ട് അമ്മ എന്നെ നോക്കി ഒന്നു കണ്ണടച്ചു കാണിച്ചു… സഹിക്കാനാവാത്ത വേദനയിൽ അമ്മ ഒന്നു പുഞ്ചിരിക്കുവാൻ ശ്രമിച്ചു.. വികൃതമായ ഒരു പുഞ്ചിരി… മരണംവരെ ഒരുവനെ വേട്ടയാടാൻ ശേഷിയുള്ള പുഞ്ചിരി…. ഞാൻ വെട്ടിത്തിരുന്നു.. എൻറെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് കണ്ടിട്ടാവണം ആ അവസ്ഥയിലും എല്ലാം മറന്നുകൊണ്ട് ആ പാവം പുഞ്ചിരിക്കാൻ ശ്രമിച്ചത്… എന്തു ചെയ്യണം എന്നറിയാതെ ഞാൻ യാന്ത്രികമായി മുറിയിൽ എത്തി.
ഇത്രയും ക്രൂരത.. ഒരു ജന്മം മുഴുവൻ.. പരാതികൾ ഇല്ലാതെ.. എനിക്ക് ആകെ ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി.
അന്നു മുഴുവൻ ഞാൻ അമ്മയ്ക്ക് മുഖം കൊടുത്തില്ല.. എന്നുമാത്രമല്ല ചേച്ചിയോടും കുഞ്ഞിയോടും അധികം സംസാരിച്ചില്ല.. പഠിക്കാൻ ഉണ്ടെന്നു പറഞ്ഞു മുറിയിൽ ഒതുങ്ങി.. അതിനിടയിൽ പലതവണ വന്ന സ്റ്റഫിയുടെ കോണുകൾ എന്നിൽ വല്ലാത്ത അസ്വസ്ഥതയും സൃഷ്ടിച്ചു.