എടാ എടുക്കവനെ.. ആരും ഒന്നും ചെയ്തതല്ല.. കണ്ട മരുന്നൊക്കെ അടിച്ചു കയറ്റി പോയി വീണതാ……. പറഞ്ഞുകൊണ്ട് അച്ഛൻ അവൻറെ തല പിടിച്ചു പൊക്കി.. അച്ഛൻ കണ്ണു കാണിച്ചതും ചെറിയച്ഛനും നോക്കി കണ്ടു ബോധിച്ചതും പല്ലു കടിച്ചുകൊണ്ട് അവൻറെ അടിവയറിനു അങ്ങനെ തന്നെ ഒരു ചവിട്ടും കൊടുത്തിട്ടാണ് ചെറിയച്ഛൻ അവൻറെ കാലിൽ പിടിച്ചത്…
അവനെ പൊക്കിക്കൊണ്ട് പോകുന്നത് ഞാൻ ഇങ്ങനെ വല്ലാത്തൊരു സന്തോഷത്തോടെ നോക്കി നിന്നു.
സലിംകുമാറിന്റെ ഏതോ സിനിമയിലെ ഹോയ് ഹോയ് ശബ്ദം കൂടി ഉണ്ടായിരുന്നെങ്കിൽ ഒന്നുകൂടി കളർ ആയേനെ എന്ന ചിന്തയിൽ ഞാൻ പെട്ടെന്ന് അവിടെ നിന്നും വലിഞ്ഞു.. അല്ലെങ്കിൽ ആ പന്നിക്കുണ്ടായ പുണ്ടച്ചി മോനെ ആശുപത്രിയിൽ കൊണ്ടുപോകാൻ എന്നെയും കൂടി വലിച്ചു വണ്ടിയിൽ കയറ്റും… ഒരുത്തനെ അടിച്ചു ആശുപത്രിയിൽ ആക്കുകയും വേണം പിന്നെ കൂട്ടും പോണം എന്നൊക്കെ പറഞ്ഞാൽ അത് ഒരുമാതിരി പൂറ്റിലെ ന്യായമല്ലേ..
🌹🌹🌹
തന്തയും ചെറിയച്ഛനും കിച്ചുവും .. ഹോസ്പിറ്റലിൽ മല മൈരന് കൂട്ടിരിക്കാൻ അവിടെ പോയി പെട്ടിരിക്കുകയാണ്.. തന്തപ്പടി അവിടെ അടുത്തുള്ള ഏതോ ബാറിൽ ഇരിപ്പുണ്ട് എന്നതാണ് ലഭിച്ച വിവരം.. പിന്നെ ചെറിയമ്മയുടെ ആരാണ്ടൊക്കെ അങ്ങോട്ടേക്ക് വന്നിട്ടുണ്ട്.. എനിക്ക് പിന്നെ ഇതിൽ യാതൊരു പങ്കും ഒരു കാര്യവും ഇല്ലാത്തതുകൊണ്ട് തന്നെ.. ഞാനും കുഞ്ഞിയും ചേച്ചിയും വീട്ടിൽ പൂർണ്ണ സ്വാതന്ത്ര്യത്തോടെ കളിച്ചു ചിരിച്ചു നടന്നു.
അമ്മ ഇടയ്ക്കിടെ എന്നെ ഇങ്ങനെ നോക്കൂം.. ഞാൻ വെറുതെ ദേഷ്യം കാണിക്കും.. അപ്പോൾ ആ മുഖം അങ്ങ് വീർത്തു പോകും.. സങ്കടവും പരിഭവവും ദേഷ്യവും കൂടിക്കലർന്ന ഒരു ഭാവം.. ഇതിനോടകം തന്നെ അത് കാണുവാൻ വേണ്ടി മാത്രം എന്നിൽ ഹരം നിറയുന്നുണ്ടായിരുന്നു.