എൻറെ പ്രണയമേ 4 [ചുരുൾ]

Posted by

അവൻ അതിനു മത്താപ്പിന് തീ കൊടുക്കും പോലെ തീ കൊടുത്ത്.. ഒന്നു ആഞ്ഞു അകത്തേക്ക് വലിച്ചു കണ്ണുകൾ അടച്ചു നിന്നു.

ഞാൻ ഒന്ന് ചുറ്റും നോക്കി.. എൻറെ അമ്മയുടെയും അതിലുപരി എൻറെ പ്രണയമായ എൻറെ ചേച്ചിയുടെയും സീൻ പിടിക്കും അല്ലേടാ മൈരേ.. ഞാൻ മനസ്സിൽ അവനെ തെറിവിളിച്ചുകൊണ്ട് എന്റെ നിരീക്ഷണം തുട.

അവൻ നിൽക്കുന്നതിന് അല്പം മാറി വേസ്റ്റും ചാണകവും എല്ലാം മിക്സ് ചെയ്ത് ഇടുവാൻ ഉണ്ടാക്കിയിട്ടുള്ള വലിയ കുഴി കണ്ടതും എൻറെ കണ്ണുകൾ വിടർന്നു.. ഞാൻ അവനെ ഒന്ന് നോക്കി.. അപ്പോഴും കണ്ണടച്ച് അടുത്ത പുക ആഞ്ഞ് എടുക്കുകയാണ് കാട്ടവരാദിക്ക് ഉണ്ടായ കരിമ്പാറ പുലയാടി മോൻ.

ആടുതോമയെ മനസ്സിൽ ധ്യാനിച്ചുകൊണ്ട് എന്റെ മുണ്ട് ഞാൻ അഴിച്ചു… എന്നിട്ട് എന്റെ മുഖത്ത് തന്നെ കെട്ടി.

എങ്ങാനും ചെറുതായി പാളി പോയാൽ.. പട്ടികുണ്ണ എങ്ങാനും എന്നെ കണ്ടാൽ അതോടെ ആ കുഴിയിൽ എല്ലാവരും കൂടി എന്നെ തന്നെ മൂടും.

ഞാൻ മെല്ലെ ശബ്ദം ഉണ്ടാക്കാതെ തിരിഞ്ഞ് അവന്റെ പിന്നിലേക്ക് നീങ്ങി.. മീശ മാധവനിൽ കാവ്യാമാധവന്റെ അരഞ്ഞാണം അഴിക്കാൻ പോകുന്ന ദിലീപിനെ പോലെ അവനു പിന്നിലേക്ക് ഞാൻ നടന്നു.

കൊടുത്തു അവൻറെ പുറത്തിനു തന്നെ ആഞ്ഞൊരു ചവിട്ട്… കിളി പറന്നു നിന്ന് എട്ടുകാൽ കുണ്ണ മുന്നോട്ടേക്ക് തെറിച്ചുവീണു.

സമയം പാഴാക്കിയില്ല കമിഴ്ന്നു വീണവന്റെ നടുവിനു തന്നെ ആഞ്ഞു ചവിട്ടി… അവൻ തിരിയാൻ ശ്രമിക്കും മുന്നേ അവൻറെ പിൻകഴുത്തിൽ കുത്തിപ്പിടിച്ച് മുഖം മണ്ണിൽ ഇട്ടൊന്നു രണ്ട് ഉര  ഉരച്ചു.

അവൻറെ ഷഡി ഊരിയെടുക്കാൻ സമയവും സന്ദർഭവും ഇല്ലാത്തതുകൊണ്ട് ം.. നിലത്തു കടന്ന കുറച്ച് പച്ചയില വാരി അവന്റെ വായിലേക്ക് തിരികി.

Leave a Reply

Your email address will not be published. Required fields are marked *