താഴെവെച്ചുപറഞ്ഞു
“ആ എന്ന വേഗം കുളിച്ചട്ടു വാ, ഊണ് കാലായിട്ടുണ്ട്, എടി സുഭദ്രേ നീയാ തോർത്തുമുണ്ടിങ്ങെടുത്തെ ” അമ്മൂമ്മ ഉള്ളിലേക്ക് നോക്കി ഉറക്കെ വിളിച്ചുപറഞ്ഞു
കയ്യിലൊരു തോർത്തുമായി സുഭദ്ര ചെറിയമ്മ ഇറങ്ങി വന്നു, ഒരു വെളുത്ത മുണ്ടും നേര്യതുമാണ് വേഷം, നെറ്റിയിൽ ഒരു ചെറിയ ഭസ്മകുറിയുണ്ട്, ഞാൻ ഇമവെട്ടാതെ സുഭദ്രചെറിയമ്മയെ നോക്കി, എന്തൊരു ഐശ്വര്യമാണാ മുഖത്ത്, എന്തൊരു അഴകാണ് ആ മേനിക്ക്
” ആലോചിച്ചു നില്കാതെ വാ, വേഗം കുളിച്ചട്ടു വരാം” സുഭദ്ര ചെറിയമ്മയുടെ കയ്യിൽനിന്നും തോർത്ത് വാങ്ങി അച്ഛനെന്ന വിളിച്ചു
” വാസുട്ടൻ, അന്ന് കണ്ടതിനേക്കാളും അങ്ങ് ഒരുപാട് വളർന്നൂട്ടോ..” സുഭദ്ര ചെറിയമ്മ എന്നെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു
” എനിക്ക് വയസ്സ് പതിനെട്ടായി, പിന്നെ വളരാണ്ടിരിക്കോ ?” ഞാൻ തിരിച്ചും ചിരിച്ചുകൊണ്ട് പറഞ്ഞു
സുഭദ്ര ചെറിയമ്മയുടെ മുഖത്തും ഒരു ചിരിവിരിഞ്ഞു, ഹോ എന്തൊരു ഭംഗിയാണ് ഇവരെ കാണാൻ…
” മതി മതി സംസാരിച്ചോണ്ടിരുന്നത്, നീ അടുക്കളയിൽ എല്ലാം കാലായൊന്നു പോയി നോക്ക് സുഭദ്രേ ” അമ്മൂമ്മ പെട്ടന്നു കയറി പറഞ്ഞു, അതുകേട്ടതും പെട്ടെന്ന് മുഖത്ത് വന്ന ചിരിമാറ്റി സുഭദ്രചെറിയമ്മ അകത്തേക്ക് കയറിപ്പോയി, ഞാനവരുടെ പിന്നഴകും നോക്കിക്കെ ഒന്ന് നെടുവീർപ്പിട്ടു …
ഞാൻ അച്ഛൻ നമ്പൂതിരി കുളിക്കുന്ന കുളക്കടവിലേയ്ക്ക് നടന്നു , സുഭദ്രചെറിയമ്മ എന്റെ അച്ഛന്റെ അനിയന്റെ ഭാര്യയാണ്, അച്ഛന്റെ അനിയൻ നാരായണൻ മാമ്മൻ പന്ത്രണ്ടു വർഷം മുന്നേ സന്യാസമെന്നും പറഞ്ഞു വീടുവിട്ടു പോയതാണ്, പിന്നീടിതുവരെ തിരിച്ചുവന്നട്ടില്ല, ഇപ്പൊ കാശിയിലെവിടെയോ ആണെന്നാണ് ഞാൻ പണ്ട് കേട്ടിരിക്കണത്, ഇപ്പൊ അവരെക്കുറിച്ചു യാതൊരു വിവരവും ഇല്ലതാനും, ‘അമ്മ പറഞ്ഞുകേട്ടട്ടുണ്ട് നാരായൺ മാമ്മന്റെയും സുഭദ്ര ചെറിയമ്മയുടെയും