എന്റെ വെടിവെപ്പുകൾ 5 [വില്യം ഡിക്കൻസ്]

Posted by

 

ചേച്ചിയെകാൾ മൂത്തതാണ് അണ്ണൻ.. ചേട്ടന്റെ വൈഫ്‌ ആയെന്റെ ബഹുമാനം ആയിരിക്കും ചേട്ടത്തി എന്ന് വിളിക്കുന്നത്

 

ഞാൻ : ഡോ.. യാലെ അണ്ണൻ എന്തിനാ ചേട്ടത്തി എന്ന് വിളിക്കുന്നത്

 

ചേച്ചി : അണ്ണന്റെ ചേട്ടന്റെ വൈഫെനെ പിന്നെങ്ങനെ വിളിക്കണം?

 

ഞാൻ ഒന്ന് രൂക്ഷമായി ന്നോക്കി

 

ചേച്ചി : ഞാൻ ഈ ഇരിക്കുന്ന  ഏട്ടന്റെ വൈഫ്‌ ആണെന്ന് ഏട്ടന്റെ ചേട്ടന് അറിയില്ലല്ലോ…

ഞങ്ങൾ ചിരിച്ചു..

ചേർത്തല എത്തി അണ്ണനും ആയി കല്യാണ വീട്ടിൽ എത്തി…

 

ആകെ ബഹളം ആയിരുന്നു അവിടെ.. കുട്ടികളും വലിയവരും… എല്ലാം..

 

എന്നെ കണ്ടതും എല്ലാവരും അടുത്തോട്ടു വന്നു

 

ഞാൻ പറഞ്ഞാരുന്നല്ലോ അമ്മയുടെ കുടുംബത്തിലെ ഏറ്റവും ഇളയതാണ് അമ്മ സൊ സ്വഭാവികമായി അമ്മയുടെ ഇളയ മകൻ ആയ ഞാൻ ആണല്ലോ അവിടുത്തെ ഇള്ള വാവ.. ആ സ്നേഹം എല്ലാവർക്കും എന്നോടുണ്ട്…

 

അവിടെ ഫുൾ അടിച്ചു പൊളി ആയിരുന്നു പാട്ടും ഡാൻസും.. അങ്ങനെ 3 ദിവസം അവിടെ തിമിർത്തു.. ഈ സമയം അത്രെയും ഞാനും ചേച്ചിയും ഒരുമിച്ച് തന്നെ ആയിരുന്നു.. കഴിക്കുന്നതും സംസാരിക്കുമ്പോഴും എല്ലാം.. ഉറങ്ങുമ്പോൾ മാത്രം ആണ് ചേച്ചി വേറെ പോകുന്നത്..

 

അങ്ങനെ കല്യാണ ദിവസം ആയി..

എല്ലാവരും റെഡി ആയി അടുത്തുള്ള ഒരു അമ്പലത്തിൽ വെച്ചായിരുന്നു കല്യാണം..

കല്യാണം ഒക്കെ അടിപൊളി ആയി നടന്നു. വല്യമ്ച്ചിയും ചേച്ചിയും മാത്രമല്ലേ ഉള്ളു സൊ അവരും ഞങ്ങടെ കൂടെ നിന്നാണ് ഫോട്ടോ എടുത്തത്.. എന്റെ ഫാമിലിടെ  കൂടെയും ചേച്ചി നിന്ന് ഫോട്ടോ എടുത്തു അപ്പോളും ചേച്ചി എന്റെ കൂടെ തന്നെ..

Leave a Reply

Your email address will not be published. Required fields are marked *