എന്റെ വെടിവെപ്പുകൾ 5 [വില്യം ഡിക്കൻസ്]

Posted by

കുഞ്ഞു എന്താ ഇങ്ങനെ ഇരിക്കുന്നത് വയ്യായോ.. ആകെ വിയർക്കുന്നല്ലോ എന്നും പറഞ്ഞു അവരുടെ സാരീ തുമ്പ് വച്ചു എന്റെ മുഖം തുടച്ചു.. ഞാൻ അപ്പോളും ഒന്നും പറയാതെ അങ്ങനെ ഇരുന്നു.. ഗീത ചേച്ചി എനിക്ക് ചായ ഇട്ടു തന്നു.. അത് ഞാൻ കുറച്ചു കുടിച്ചു എന്നിട്ട് മതി എന്ന് ആംഗ്യം കാട്ടി തിരിച്ചു കൊടുത്തു.. അവർ അത് എന്റെ കൈയിൽ നിന്നും വാങ്ങി എന്റെ മുഖത്തു നോക്കി കൊണ്ട് തന്നെ അവര് ബാക്കി ചായ കുടിച്ചു.. അമ്മ കുളിച്ചു വന്നപ്പോളും ഞാൻ അവിടെ തന്നെ ഇരിപ്പോണ്ട്..

അമ്മ : ഡാ ഉണ്ണി നിനക്കെന്ത് പറ്റി?

 

ഞാൻ : ഒന്നൂല്ല അമ്മ, ഒരു മൂഡില്ല

 

അമ്മ : എന്തെലും പ്രശ്നമുണ്ടോ

 

ഞാൻ : ഒന്നൂല്ല

 

അമ്മ : ഇല്ല പെങ്കൊച്ചായിട്ട് ഉടക്കിയോ?

 

ഞാൻ : ഒന്നൂല്ലന്ന് പറഞ്ഞില്ലേ

 

ഞാൻ എണീറ്റു റൂമിൽ പോയി

 

അമ്മ എങ്ങോട്ടോ പോകുന്ന സൗണ്ട് കേട്ടു…

അണ്ണനും ഇല്ല..

 

ഞാൻ റൂമിൽ കതകടച്ചു കിടന്നു.. എന്തൊക്കെയോ ചിന്തിച്ചു.. അമിതമായി കൊതിച്ചത് കൊണ്ട് വല്ലാത്ത ഒരു വിഷമം.. കുറച്ചു നേരം കണ്ണടച്ച് ആ കട്ടിലിൽ ഇരുന്നു.. അന്നത്തെ കാര്യങ്ങൾ മനസ്സിൽ ഓടി എത്തി ഞാൻ ഒന്ന് തല വെട്ടിച്ചു കണ്ണ് തുറന്നു നോക്കിയപ്പോൾ ചേച്ചി വാങ്ങി തന്ന ഷർട്ട്‌ കഴുകി മടക്കി വെച്ചേക്കുന്നു..

 

അത് കണ്ടപ്പോൾ വീണ്ടും വർകലയിലോട്ടും അന്നത്തെ കളിയിലോട്ടും എല്ലാം എന്റെ മനസ്സ് പോയി.. വീണ്ടും വികാരം കയറി.. വികാരം എന്റെ മനസ്സിനെ നിയന്ദ്രിക്കാൻ തുടങ്ങി..

 

( ഉമ ചേച്ചി അല്ലാതെ വേറെ ഒരു പെണ്ണിനേയും ഇനി അങ്ങനെ ചെയ്യില്ല എന്ന് ശബദ്ധം എടുത്തതാണു ഞാൻ.. കേവലം ഈ ഒരു പ്രേശ്നത്തിന്റെ പുറത്ത് ആ ശബദ്ധം തെറ്റിക്കുന്ന വെറും ഒരു വൃത്തികെട്ടവൻ ആണ് ഞാൻ എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ?)

Leave a Reply

Your email address will not be published. Required fields are marked *