ഇരുവർക്കുമായ് അവൾ [Little Boy]

Posted by

 

അവൾ മെല്ലെ ശബ്ദം ഉണ്ടാക്കാതെ വാതിൽ ചാരി മുറിയിലേക്ക് നടന്നു….

 

മനോജിന്റെ മുറിയുടെ മുന്നിൽ എത്തിയിട്ടും അവൾക്ക് ഉള്ളിൽ കയറാൻ ഒരു മടി തോന്നി…

 

മോളെ നടുക്ക് കിടത്താതെ അവൾ ഇതുവരെ ഉറങ്ങിയിട്ടില്ല…. അവൾക്ക് ഇന്നെന്തോ പരവേഷം തോന്നി….

 

“പുറത്തു കിടന്നാലോ?” അവൾ ആലോചനയിലായി..

 

” പക്ഷെ ഏട്ടന് രാത്രി എന്തെങ്കിലും ആവിശ്യം വന്നാലോ?”

 

അവൾ ആകെ സംശയത്തിലായി….

 

പക്ഷെ മനോജിനോടുള്ള അവളുടെ വിശ്വാസം അവളെ ഉള്ളിലേക്ക് കടക്കാനുള്ള തീരുമാനത്തിൽ എത്തിച്ചു…

 

അവൾ പിടക്കുന്ന ഹൃദയത്തോടെ ഉള്ളിലേക്ക് കടന്നു….

 

ഉറക്കത്തിലാണ് മനോജ്.. ഇടക്ക് പനിയാൽ ഞെരിപിരി കൊള്ളുന്നുണ്ട്…

 

അവൾ ശബ്ദം ഉണ്ടാക്കാതെ മെല്ലെ മനോജിന്റെ അപ്പുറത്തെ വശത്തായി വന്നു കിടന്നു….

 

എത്രയൊക്കെ പരിചയമുണ്ടെന്നു പറഞ്ഞാലും താലികെട്ടിയ പുരുഷന്റെ ഒപ്പമല്ലാതെ, ഒറ്റക്ക് മറ്റൊരാളോടൊപ്പം കിടക്കുന്നതിൽ അവൾക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു വികാരം വന്നുമൂടി…

 

അവൾ ഒരു ദീർകനിശ്വാസം എടുത്ത് മെല്ലെ കണ്ണുകൾ അടച്ചു….

 

ക്ലോക്കിലെ സമയസൂചികൾ ഇഴഞ്ഞു നീങ്ങികൊണ്ടിരുന്നു….

 

രാത്രി എപ്പോഴോ ഒരു കൈ ശരീരത്തിൽ ഇഴയുന്നതുപോലെ തോന്നിയപ്പോഴാണ് ലച്ചു കണ്ണുകൾ തുറക്കുന്നത്….

 

അവളുടെ ഹൃദയം വല്ലാതെ പിടക്കാൻ തുടങ്ങിയിരുന്നു….

 

കണ്ണിലെ ഇരുട്ട് മെല്ലെ മാറിയപ്പോഴാണ് താൻ ആരുടെയോ കൈവലയത്തിലാണെന്ന് ലച്ചു മനസിലാക്കുന്നത്….

Leave a Reply

Your email address will not be published. Required fields are marked *