ഗാങ് സ്റ്റാർ 2 [അമവാസി]

Posted by

ശേഖരൻ : നീ മുള്ളുവല്ല അതിലും വലുത് ചെയ്യാൻ പോണേ ഉള്ളൂ

അമ്മു : എന്നാ ശെരി ഞങ്ങൾ അങ് പോയേക്കാം…

അതിൽ പിന്നെ അമ്മുവിനെ തള്ളി പറഞ്ഞ എല്ലാരും അവൾക്കു സപ്പോർട്ട് ആയി നിന്നു അത് വരെ കുറ്റം പറഞ്ഞ നാവുകൾ അവൾക്കു സ്തുതി പാടി…

ഒന്നും ഇല്ലെങ്കിലും ആ പെണ്ണ് കൊള്ളാം കേട്ടോ അത്രയും ആണുങ്ങൾ പന പോലെ നിന്നിട്ടും ആ പെണ്ണ് അല്ലെ കേറി ഇടപെട്ടത്.. പോരാത്തതിന് തന്റെ മാനം പോലും നോക്കാതെ ഉടുതുണി ആ ചേച്ചിക്ക് കൊടുത്തില്ലേ… അതിൽ കൂടി നിക്കുന്ന ഒരു സ്ത്രീ പറഞ്ഞു

അതെ മര്യാദക്ക് ഒരു കാറ്റത്തു മുണ്ട് ഒന്ന് പൊന്തിയ പോവാൻ ഉള്ളതെ ഉള്ളൂ ഈ പറഞ്ഞ മാനം അങ്ങനെ മറ്റേ സ്ത്രീയും

ചുരുക്കി പറഞ്ഞ ഒരു തുറ മുഴുവൻ അവൾക്കു തുണി ഇടാതെ നടക്കാൻ ഉള്ള ലൈസൻസ് കൊടുത്ത പോലെ ആയി..

നാട്ടുകാർ അടക്കം ചെന്ന് പോലീസ് സ്റ്റേഷനിൽ ചെന്ന് പറഞ്ഞു കടലിൽ പോയ രാഗവാന് വധ ഭീഷണി ഉണ്ടെന്നു പറഞ്ഞു

അത് കൊണ്ട് എന്താ ഭീഷണി പറഞ്ഞ രാഘവന്റെ കൂട്ടാളികൾ തന്നെ ഒരു മീൻ കുഞ്ഞിനെ കൈ കുമ്പിളിൽ കൊണ്ട് വാരുന്ന പോലെ രാഗവാനെ വീട്ടിൽ എത്തിച്ചു..

രാഘവൻ തുറയിൽ എത്തുബോ ഒരു കൂട്ടം തന്നെ കരയിൽ ഉണ്ട് കാര്യം അറിഞ്ഞ രാഗവാന് സന്തോഷം ആയി…

പിന്നെ ഉള്ള ദിവസങ്ങളിൽ അമ്മു ആണെങ്കിൽ തുറയിൽ ഒരു സ്റ്റാർ ആയി ഏതു വീട്ടിലും എപ്പോ വേണെകിലും ചെന്ന് കേറാം വേഷം ഒക്കെ മാറി കേട്ടോ പണ്ട് ഒരു നിക്കർ ആയിരുന്നെങ്കിൽ ഇപ്പൊ അങ്ങനെ ഒന്നും അല്ല വെറും ഒരു ഷഡ്ഢിയും ഒരു ബനിയനും അതും അര വരെ എത്തുന്നത്..

അത് വരെ ആ മൂവർ സംഘത്തെ കുറ്റം പറഞ്ഞ അവർ ഇപ്പൊ എല്ലാരും അവരുടെ കൂടെയാണ്…

Leave a Reply

Your email address will not be published. Required fields are marked *