ജോലിക്കാരനിൽ ഒരുത്തൻ : എന്റെ മൊതലാളി നിങ്ങൾ ആണോ ഇങ്ങനെ പേടിക്കുന്നെ രണ്ടു പീറ ചെക്കനും മൂക്കള ഒലിപ്പു മാറാത്ത ഒരു പെണ്ണും കടലിന്റെ മുറ്റത്തു പോയി രണ്ടു മീൻ കൊണ്ട് വന്ന തകരുന്നത് ആണോ മൊതലാളി നമ്മുടെ ഈ കച്ചവടം
ശേഖരൻ : ആഹ്ഹ് അതല്ല മണ്ട എനിക്ക് എതിര് ഒരു ചെറിയ നെത്തോലി വന്നാലും തിമിഗ്ഗലം വന്നാലും അത് എനിക്ക് ശത്രു ആണ് തീർത്തേക്കണം മുളയിലേ
എന്നാ തുറയിൽ അവരുടെ മീൻ എടുത്തു വിൽക്കാൻ വേണ്ടി എല്ലാരും വന്നു രാവിലെ ശേഖരന്റെ വണ്ടിയിൽ തുറയിൽ വന്നു നിന്നു അതിൽ നിന്നും ഒരുത്തൻ വന്നു
കുട്ടയിൽ മീൻ വിൽക്കുന്ന ഒരു ചേച്ചിയോടായി പറഞ്ഞു
: ഇന്നലെ കടലിലേക്ക് പോയിട്ടല്ലേ ഉള്ളൂ അവർ ഇന്നലെ തിരിച്ചു വന്നോ
ചേച്ചി : അല്ല ഇത് നമ്മുടെ പിള്ളേര് കൊണ്ട് വന്ന മീൻ ആണ് നിങ്ങളുടെ വിലയെക്കാൾ പകുതിയേ ഉള്ളൂ അപ്പൊ അത് വാങ്ങി
അത് കേട്ടതും അയാൾ ആ മീൻ കുട്ടക്ക് ഒരു ചവിട്ടു കൊടുത്തു എന്നിട്ട് അവരുടെ മുടി കുത്തിനു പിടിച്ചു
: എടി കഴിവെറിയുട മോളെ ഇത്രയും കാലം ഈ പീറ പിള്ളേര് ഉണ്ടായോ
ചേച്ചി : അയ്യോ എന്നെ വിടണേ
പണിക്കാരൻ : എല്ലാ നായിന്റെ മക്കളോടും കൂടെ പറയുവാ ഇതോടെ നിർത്തിക്കോണം ഇല്ലെങ്കിൽ അവസ്ഥ വേറെ ആയിരിക്കും അങ്ങനെ വല്ല മീൻ പിടിക്കാൻ കൊതി ഉണ്ടെഗിൽ വല്ല തൊട്ടില് പോയി ചൂണ്ട ഇട്ടോ
ഇന്നത്തെ ക്ഷീണത്തിൽ വന്നു കിടക്കുക ആയിരുന്നു അമ്മുവും അനീഷും അനിലും അതും അനീഷിന്റെ വീട്ടിൽ
ഒരു കട്ടിലിൽ നടുക്കായി അമ്മുവും അപ്പുറത്തും ഇപ്പുറത്തും ആയി അവരും
ഈ ഒച്ചപ്പാട് കേട്ടു അമ്മു പെട്ടന്ന് എനിച്ചു എന്നിട്ട്