ഗാങ് സ്റ്റാർ [അമവാസി]

Posted by

അന്ന് വൈകും നേരം അനീഷും അനിലും ഓരോ സിഗരറ്റൊക്കെ വലിച്ചു ഇരിക്കുക ആയിരുന്നു അപ്പൊ അമ്മു മെല്ലെ അങ്ങോട്ട്‌ നടന്നു വന്നു… ആ പിന്നെ കോളേജിൽ okke ആണെങ്കിലും നല്ലത് ഉശിരുള്ള ഒരു ശരീരം ആണ് കേട്ടോ അതിപ്പോ രാഘവനും അങ്ങനെ തന്നെയാ അത്രയ്ക്ക് വെളുത്തിട്ടു ഒന്നും അല്ലെങ്കിലും നല്ല ഒരു ലക്ഷണം ആണ് പെണ്ണിനെ കാണാൻ

അങ്ങനെ ഇരിക്കുമ്പോ

അമ്മു : da തെണ്ടികളെ രണ്ടാളും ഇരുട്ടിയില്ല അതിനു മുന്നേ തുടങ്ങിയോ.. ഒരു പഫ് തന്നെടാ നാറി

അതും പറഞ്ഞു അനിലിന്റെ കയ്യിൽ നിന്നും സിഗരറ്റും വാങ്ങി വലിച്ചു

അനിൽ : അല്ലാടി നാറി നീ ഇന്ന് കോളേജിൽ ഒന്നും പോയില്ലേ രാവിലെ പോണത് ഒന്നും കണ്ടില്ലല്ലോ

അമ്മു : പിന്നെ പോവാതെ ഇന്ന് പോവുമ്പോ കൊറച്ചു നേരം ആയി അപ്പന് എന്തോ വയറിനു സുഖം ഇല്ലായിരുന്നു അതോണ്ട് കൊറച്ചു ലേറ്റ് ആയി

അനീഷ് : അതൊക്ക പോട്ടെ നീ ഇന്ന് പൊറത്തു നിന്നാണോ കുളിച്ചേ 🙄

അമ്മു : ആ എന്തെ നീ എന്റെ കുളി സീൻ കാണുവായിരുന്നോ മൈരേ

അനീഷ് : ooo കുളി സീൻ കാണാൻ പറ്റിയ മുതൽ

ചുമ്മ തമാശ പറയും പോലെ പറഞ്ഞു

അമ്മു : പിന്നെ നീ എന്താ ചോയിച്ചേ

അനീഷ്‌ : അല്ല ഞാൻ കൊറച്ചു നേരത്തെ ഇങ്ങോട്ട് വരുമ്പോ ആ സാവിത്രി ചേച്ചിയും ശോഭ ചേച്ചിയും പറയുന്നത് കേട്ടു.. വന്നൂ വന്നു പെണ്ണിന് ഒരു നാണവും മാനവും ഇല്ലാതെ ആയി ഇനി ഉടു തുണി ഇല്ലാതെ നടക്കുന്നത് കാണേണ്ടി വരും എന്നൊക്കെ

അമ്മു : അത് പിന്നെ ഈ അപ്പൻ ഒന്ന് കക്കൂസിന്നു പുറത്തു വന്നാൽ അല്ലെ enikku അതിൽ കേറാൻ പറ്റു

അറിയാലോ തുറയിൽ ഓല മേഞ്ഞ കുളി മുറിയും കക്കൂസും okke ആണല്ലോ

Leave a Reply

Your email address will not be published. Required fields are marked *