ഗൗരിയും ശ്യാമും [Sojan]

Posted by

“അത് ആ സാധനമാണ്, ചേട്ടനെ തപ്പി വരുന്നതാണ്..”

ശ്യാം അന്ന് അവരെ കണ്ടില്ലായിരുന്നു. പറഞ്ഞതുപോലെ തന്നെ അടുക്കളഭാഗത്ത് അവർ വന്നതായി വിളി ഒച്ചയിൽ നിന്നും മനസിലായി.

ചുറ്റിയല്ലോ ഭഗവാനേ എന്ന മട്ടിൽ ശ്യാം മനോഹരനെ നോക്കി. അവൻ പാതി തമാശായും, പാതി കാര്യമായും എന്ത് വേണമെങ്കിലും ആയിക്കോ എന്ന മട്ടിൽ അവനെ നോക്കി കൈകൾ മലർത്തി കാണിച്ചു.

ശ്യാം അടുക്കളവാതിൽ തുറന്നു, മനോഹരനെ ചെറിയ പേടിയുള്ളതിനാൽ അവർ അകത്തേക്ക് കടന്നില്ല.

“നിന്നെ ഇന്ന് കണ്ടില്ലല്ലോ? നല്ല മീൻ കിട്ടിയിട്ടുണ്ടായിരുന്നു, നീ വരും എന്ന് കരുതി കറിവച്ചിരുന്നു. വാ വന്ന് കഴിക്ക്.”

“ഈ രാത്രിയിലോ? എനിക്കു വേണ്ട, അല്ലെങ്കിലും ഞാൻ ചോറൂണ് കഴിഞ്ഞു.”

“അതൊന്നും പറഞ്ഞാൽ പറ്റില്ല. ഞാൻ നിനക്ക് വേണ്ടി വാങ്ങിയതാണ്. കഴിക്കാതെ ഞാൻ സമ്മതിക്കില്ല.”

മറ്റ് പല രീതിയിലും ഒഴിവാക്കാൻ നോക്കിയിട്ടും ചേച്ചി പോകുന്ന ലക്ഷണമില്ല, മാത്രവുമല്ല അവർ കൂടുതൽ പരുഷമാകുകയും ചെയ്തു.

ഈ തള്ള വിടുന്ന ലക്ഷണമില്ല!!

ഇവരോട് ആരെങ്കിലും പറഞ്ഞോ തനിക്ക് വേണ്ടി മീൻ മേടിച്ച് കറിവയ്ക്കാൻ? നശൂലം, ശ്യാമിന് നല്ല അരിശം വരുന്നുണ്ടായിരുന്നു,

പക്ഷേ ചേച്ചിയുടെ സ്വഭാവം അറിയാവുന്നതിനാൽ ഒന്നും പറയാനും വയ്യ. അവർ വേണമെങ്കിൽ അവിടെ കിടന്ന് ബഹളം ഉണ്ടാക്കും. അയൽക്കാർ ശ്രദ്ധിക്കും!

ശ്യാം മനോഹരനോട് പതുക്കെ അടുത്ത് ചെന്നു പറഞ്ഞു , “ഞാൻ പോയിട്ട് വേഗം വരാം.”

മനോഹരൻ ഒന്നും പറയാതെ ശ്യാമിനെ തന്നെ തറപ്പിച്ചൊന്ന് നോക്കി.

കൂടുതൽ എന്തെങ്കിലും പറയുന്നതിന് മുൻപ് അവൻ ഇരുട്ടിലേയ്ക്ക് ചേച്ചിയോടൊപ്പം നടന്നു.

ഒരു ഫർലോങ് നടക്കണം ചേച്ചിയുടെ വീട്ടിലേയ്ക്ക്. അവരുടെ കൈയ്യിൽ എപ്പോഴും ടോർച്ചുണ്ട്. അത് വലിയ സ്‌റ്റൈലിൽ തെളിച്ചു കൊണ്ടാണ് നടപ്പ്.

ശ്യാം, “എങ്ങനെ ഇനി അവരുടെ വൃത്തികെട്ട അയലക്കറി തിന്നും ദൈവമേ” എന്നോർത്ത് സങ്കടപ്പെട്ടാണ് ആ വീട്ടിൽ ചെന്നു കയറിയത്.

വീട്ടിൽ എത്തിയതും അവർ പുറത്തെ ലൈറ്റുകൾ എല്ലാം അണച്ചു. മുൻ വശത്തെ മുറിയുടെ കതകിന്റെ കുറ്റിയിട്ടു. ഒന്നും സംസാരിക്കുന്നില്ല.

അവനെ പിടിച്ച് തള്ളി ബെഡ് റൂമിലാക്കി. പിന്നെയും അവിടെയും ഇവിടേയും ഉള്ള ലൈറ്റുകളും മറ്റും ഓഫ് ആക്കി.

Leave a Reply

Your email address will not be published. Required fields are marked *