“നമ്മടെ ഫ്ലാറ്റില്‍ തന്നെയല്ലേ സബ് ഇന്‍സ്പെക്റ്റര്‍ സുധാകരന്‍ താമസിക്കുന്നെ? ആള് ഇപ്പം ഇവിടെ എത്തും! പാവം ചാക്കോയേയും കുഞ്ഞുമോനെയും അവരൊക്കെ ബാക്കി വെച്ചിട്ടുണ്ടാകുമോ ആവോ!”
പാവം ചാക്കോ!
അയാള്‍ അത് പറഞ്ഞപ്പോള്‍ ഞാന്‍ ഗീതികയെ നോക്കി.
അവള്‍ ദേഷ്യത്തോടെ എന്നെ നോക്കി.
ഞാന്‍ കുറ്റബോധം നിറഞ്ഞ കണ്ണുകളോടെ അവളെയും.
[അവസാനിച്ചു ]