ഗോസ്റ്റ് ഹൗസ് [Tarzan]

Posted by

“എന്തൊക്കെയോ പ്രശനം ഉണ്ട്…ഈ വേദനയും ചൂടും സഹിക്കാം, പക്ഷെ അമ്മയെയും പെങ്ങന്മാരെയും കാണുമ്പോൾ എന്തൊക്കെയാ ഞാൻ ചിന്തിച്ചു കൂട്ടുന്നത്…ശേ….. മാനം കെട്ടവൻ”അവൻ ചിന്തിച്ചു..

“ഇന്നലെ കണ്ടത് സ്വപ്നം അല്ല, അതുറപ്പ്. അല്ലെങ്കിൽ അണ്ടി എങ്ങനെയാ ഇങ്ങനെ വലുതാവണെ..? അല്ലെങ്കിൽ ആ ഗർഭിണി സ്വപ്നം ആയിരുന്നോ…? എനിക്ക് എന്തെങ്കിലും അസുഖം വന്നതാണോ…”അവന്റെയുള്ളിൽ നൂറ് നൂറ് ചോദ്യങ്ങൾ കുമിഞ്ഞു കൂടി.പേടി കാരണം അവന്റെ കണ്ണുകൾ ചെറുതായി ഒന്ന് നനഞ്ഞിരുന്നു.

“എന്തെങ്കിലും ചെയ്യണം.. ആരോട് ഇതൊക്കെ ഒന്ന് പറയും…? പള്ളിയിൽ പോകുമ്പോൾ പാസ്റ്ററിനോട്..? ഏയ്.. വേണ്ട. അച്ഛനോട്..? ശേ നാണക്കേട്…ചേട്ടനോട് പറഞ്ഞാൽ..? വേണ്ട…തെണ്ടി എന്നെ ജീവിതകാലം മുഴുവൻ കളിയാക്കും…അമ്മയോട്…ശേ…ഒരു എത്തും പിടിയും കിട്ടുന്നില്ലാലോ…”ഡാനിയേൽ വണ്ടിയിൽ ഇരുന്ന് ഓരോന്ന് ചിന്തിച്ചു കൂട്ടി.അപ്പോഴേക്കും പള്ളിയിൽ പോകാനായി ബാക്കിയുള്ളവരും എത്തി. വൈകാതെ അവർ പള്ളിയിലേക്ക് തിരിച്ചു.

 

🌞

അന്നേ ദിവസം ഉച്ച സമയം. ബോസ്റ്റൻ ബംഗ്ലാവിൽ വലിയൊരു ലൈബ്രറിയുണ്ട്. മുഴുവൻ തടിയിൽ തീർത്ത, നൂറുകണക്കിന് പുസ്തകങ്ങൾ ഉള്ളൊരു ലൈബ്രറി. ആ ലൈബ്രറി വൃത്തിയാക്കുന്ന തിരക്കിലാണ് ജൂലി.

Library

അവൾ ഒറ്റയ്ക്ക് തന്നെ അതിലെ പൊടിയെല്ലാം തൂത്ത് തുടച്ചു, ഒപ്പം അവൾ ജീവനായി കണക്കാക്കുന്ന പുസ്തകങ്ങൾ ബോക്സിനുള്ളിൽ നിന്നും റാക്കുകളിലേക്ക് എടുത്ത് വെയ്ക്കുകയാണ്.അവളുടെ ദേഹമാസകലം ആ ലൈബ്രറിയിലെ പൊടിപ്പടലങ്ങൾ പട്ടിപ്പിടിച്ചിരിപ്പുണ്ട്. ആ സമയത്താണ് റാക്കിൽ ഇരുന്ന ഒരു പുസ്തകത്തിൽ അവളുടെ നോട്ടം പറ്റിയത്. അവളാ പുസ്തകം അവളുടെ കയ്യിലെടുത്ത് നോക്കി.

“ഇവാൻ തുർഗനേവിന്റെ” “ഫസ്റ്റ് ലവ്”എന്ന പുസ്തകം.മുൻപ് കോളേജിൽ പഠിച്ച സമയം ഈ പുസ്തകം വായിച്ചത് അവളോർത്തു.

ഒരു കൗമാരക്കാരനും പ്രായമായ സ്ത്രീയും തമ്മിലുള്ള പ്രണയത്തിന്റെ കഥ.

ജൂലി പുസ്തകം തുറന്ന ശേഷം അവിടെ കിടന്ന ഡെസ്കിൽ ചാരി ഇരുന്നു. ശേഷം ആ പുസ്തകം വായിക്കാനായി തുടങ്ങി.പുസ്തകത്തിന്റെ ഓരോരോ താളുകളായി അവൾ മറിച്ചു വായിച്ചു.മെല്ലെ മെല്ലെ.. താനേതോ സ്വപ്നത്തിൽ ആണെന്ന് ജൂലിക്ക് തോന്നി.

അവിടെയാകെ വല്ലാത്തൊരു തണുപ്പ് പടർന്നു.

“ഞാനീ ബുക്കിന്റെ ഫസ്റ്റ് കോപ്പി വായിച്ചിട്ടുണ്ട്..”തന്റെ പിന്നിൽ നിന്നും ഒച്ച കേട്ട ജൂലി തല തിരിച്ചു നോക്കി. അവളുടെ മുന്നിൽ ഒരു സ്ത്രീ നിൽക്കുന്നതവൾ കണ്ടു. നീണ്ട പിങ്ക് ഗൗൺ ധരിച്ച സുന്ദരിയായ പെണ്ണ്. അവളുടെ ചെമ്പൻ മുടികളുടെയും നീല കണ്ണുകളുടെയും സൗന്ദര്യത്തിൽ ജൂലിയുടെ കണ്ണുകൾ തിളങ്ങി. ആ സ്ത്രീ കൈകൾ കൊണ്ട് തന്റെ വയർ താങ്ങിയത് ജൂലി ശ്രദ്ധിച്ചു. ഗർഭിണിയായ ഒരു പെണ്ണ്.

Leave a Reply

Your email address will not be published. Required fields are marked *