ചേട്ടാ..
രാധേ
ചേട്ടൻ പോകുന്നത്കൊണ്ട് ഞാൻ കരഞ്ഞതല്ല.. കുറ്റബോധം കൊണ്ട..
ചേട്ടൻ എന്നേ കൊന്നോളു.. അതിനു മുൻപ് ഭാര്യ ചെയ്തു തരേണ്ട കടമ ഞാൻ മരിക്കും മുൻപ് ചെയ്തതാണ് ഇപ്പോൾ
നീ എന്നാ പറയുന്നേ
ഒരാളുടെ ജീവിതം നശിപ്പിച്ചവളാണ് ഞാൻ.. ഒരാളല്ല മൂന്നുപേരെ വഞ്ചിച്ചവൾ ആണ് ഞാൻ.. ചേട്ടൻ, ശേഖർ, മല്ലിക
രാധേ… ഇരുട്ടിൽ അയാൾ അവളുടെ മുഖം ഉയർത്തി
ഞാൻ വഞ്ചകി ആണ് ചേട്ട.. ചേട്ടനെ ഞാൻ വഞ്ചിച്ചു
ചേട്ടൻ അറിയാതെ കരുണേട്ടന് കാൽ അകത്തികൊടുത്ത പാപിയാണ് ഞാൻ
കുട്ടൻ ഞെട്ടിപ്പോയി
രാധേ.. എന്നു എപ്പോൾ..
നന്ദു ഉണ്ടാകുന്നെനു മുന്നേ.. കരുണേട്ടന്റെ പെങ്ങളുടെ കല്യാണത്തിന്.. ഏട്ടൻ വന്ന രാത്രി മുതൽ
അവൾ കറഞ്ഞു.. അന്ന് മുതൽ ഇന്നുവരെ..നന്ദു കുട്ടന്റെ മോനല്ലെന്ന്..ഗിരിജയെ പെടുത്തിയത്..സുനിൽ കളിച്ചതു.. ക്യാഷ് കൊടുത്തത്.. ശേഖർ പറഞ്ഞ വാക്കുകൾ..
എല്ലാം കേട്ട് തല മരച്ചു അയാൾ ഇരുന്നു..
രാധ പൊട്ടിപ്പൊട്ടി കരഞ്ഞു..
പാപിയാണ് ഞാൻ.. മഹാപാപി..
കുട്ടൻ എഴുന്നേറ്റു മുറ്റത്തു പോയിരുന്നു.. പിന്നെ അയാൾ കരഞ്ഞു..
പുലർച്ചെ.. മുറ്റത്തു നിന്നും അയാൾ എണീറ്റു. മക്കൾ ഉണരും മുൻപ് നാട് കടക്കണം.. ആരെയും നേരിടാൻ വയ്യ.. പോകുന്ന ദിവസം ആയതു നന്നായി.
അയാൾ കുളിക്കാനായി നടക്കുമ്പോൾ അടുക്കളയിൽ എന്തോ മറിയുന്ന ശബ്ദം.. അവിടെക്ക് ചെന്നു നോക്കിയ അയാൾ ഞെട്ടിപ്പോയി.. അടുക്കളയിൽ കഴുത്തിൽ കയറിട്ടു തൂങ്ങി ആടുന്ന രാധ… അവളുടെ കാലുകൾ, ശരീരം പിടക്കുന്നു
രാധേ..
അയാൾ വേഗം അവളുടെ കാലുകൾ പിടിച്ചു ഉയർത്തി.. അവൾ അയാളെ