ഗിരിജ 20 [വിനോദ്] [Climax]

Posted by

കൊടുത്തതാ.. ഇനി ഒരാളെ സഹായിക്കാൻ ഞാൻ ഇല്ല

എന്നാ ഞാൻ സുമതിയെ കൊണ്ട് ചോദിപിക്കാം.. രാധയോട്..

സുമതി.. കരുണന്റെ മനസ്സിൽ സുമതിയുടെ മുഖം തെളിഞ്ഞു.. രാമൻ അടുത്തുള്ളതുകൊണ്ട് ഞാൻ ശ്രദ്ധിക്കാതെ പോയ ഒരു മുത്ത്

ആ ചോദിക്ക്… അവള് സഹായിച്ചില്ലേ സുമതിയെ ഇങ്ങോട്ടു വിട്…

അതെന്നാടാ രാമൻ വന്നാൽ

അവിടെ ഒരുത്തനും നന്ദി ഇല്ല.. പെണ്ണാകുമ്പോൾ നന്ദി കാണിച്ചില്ലേലും മുതലാക്കാല്ലോ

ജാനകിയമ്മ ഒന്നും മിണ്ടിയില്ല

കിട്ടുവോ അവളെ

എനിക്കറിയില്ല.. രാധയെ നീ എന്നോട് ചോദിച്ചിട്ടാണോ

ഉം..

ജാനകിയമ്മ പോകുമ്പോൾ ആ കുടുംബത്തെ ആണുങ്ങളോട് പക കൂടുകയായിരുന്നു കരുണന്.. എന്തൊക്കെ സഹായങ്ങൾ.. എത്ര രൂപ

രാധയുടെ വീട്ടിൽ പോയി സുമതി നിരാശയായി വന്നു..

എന്താമോളെ കിട്ടിയോ

ഇല്ലമ്മേ.. അവർ ആ പൈസ രാജമ്മേടെ മകന് വണ്ടി വാങ്ങാൻ വായ്പ കൊടുത്തെന്നു.. അവനല്ലേ മുങ്ങിയെ

ഗിരിജ അത് കേട്ട് ഞെട്ടി

സുനിൽ.. വണ്ടി.. കരുണൻ കൊടുത്ത അത്രയും പണം.. സുനിൽ തന്നോട് പറഞ്ഞത് അവന്റെ അച്ഛൻ കൊടുത്തെന്നു..

അവളുടെ മനസ് പുകഞ്ഞു.. രാധയും അവനുമായി ബന്ധം ഉണ്ടായിരുന്നോ.. അത് വെച്ചു ആണോ തന്നെ?

ഇനി ഞാൻ രാമനോട് പറഞ്ഞത് ചൈയ്യു.. ആ കരുണനെ ഒന്ന് പോയി കാണു

ചേട്ടൻ പോയി കാണട്ടെ.

നിനക്കെന്ന പോയാൽ.. അവൻ രാത്രിയിൽ അല്ലെ വരൂ

ഗിരിജ തന്റെ നിസ്സഹായവസ്ഥയിൽ വിഷമിച്ചു.. തനിക്കു സഹായിക്കാൻ പറ്റിയില്ലല്ലോ.. വീണ്ടും വീട്ടുകാർ കരുണനെ ആശ്രയിക്കുന്നു

ഇതേ സമയം അവിടുത്തെ ബാങ്കുകളിൽ ശേഖർ കേറി ഇറങ്ങുന്നുണ്ടായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *