ഗിരിജ 20 [വിനോദ്] [Climax]

Posted by

ആ ഒപ്പിച്ചു

അത് കരുണേട്ടൻ ആണന്നു രാമൻ പറഞ്ഞില്ല.. സുമതി ആണ് പറഞ്ഞത്.. ആരു തന്നു എന്ന് ആരോടും പറയേണ്ടന്നു

നീ പോയി പൈസ വാങ്ങിക്കില്ലേ..

പോകാം. സുമതിക്കു സന്തോഷം

ചേച്ചി എങ്ങോട്ടാ
പുറത്തേക്കിറങ്ങിയ സുമതിയോട് ശേഖർ

രാമേട്ടൻ പറഞ്ഞിടത് പൈസ വാങ്ങാൻ

അവൾ നടന്നു.. അമ്മയോട് സംസാരിക്കാൻ പറ്റിയ സമയം

അമ്മേ അച്ഛൻ ഗോൾഡ് ആർക്കോ കൊടുത്തു എന്നല്ലേ പറഞ്ഞത്

അതെ മോനെ

അത് കരുണന് ആണോ

ജാനകി അവനെ നോക്കി

അതെന്ന

അല്ല… കരുണൻ കോട്ടയത്ത്‌ കുറച്ചു ഗോൾഡ് പണയം വെച്ചിട്ടുണ്ട്

ഇപ്പോൾ ജാനകിയമ്മ ഞെട്ടി

ആര് പറഞ്ഞു

ഞാൻ അറിഞ്ഞു.. പക്ഷെ അച്ഛൻ ഒരിക്കലും ഗോൾഡ് അയാൾക്കു കൊടുക്കില്ല..
പിന്നെ അമ്മയെ കൊടുക്കു

അമ്മക്ക് എന്നോടെല്ലാം പറയാം.. അത്‌ മറ്റാരും അറിയില്ല..

നിശബ്ദത

അതെ മോനെ ഞാൻ ആണ് കൊടുത്തത്.. അവനല്ലേ ഈ കുടുംബം രക്ഷപ്പെടുത്തിയത്.. അവൻ ചോദിച്ചപ്പോൾ..

അച്ഛൻ അറിയാതെ

അതെ മോനെ.. നിങ്ങളെ പോലെ എന്റെ മോൻ അല്ലെ അവനും

ആ വാക്ക് ശേഖരിൽ കൊണ്ടു.. അമ്മ ആ ഫീലിംഗിൽ കൊടുത്തതാണ്.. കുടുംബം രക്ഷിച്ച സ്നേഹം..താൻ ഉദേശിച്ചപോലെ ഒന്നും ഇല്ല

ശേഖർ മുറിയിലെക്ക് ചെന്നു.. ഗിരിജ കട്ടിലിൽ കിടക്കുന്നു.. അവൾ എഴുന്നേറ്റു

Leave a Reply

Your email address will not be published. Required fields are marked *