ഗോഡൗൺ [Shadow]

Posted by

ഗോഡൗൺ

Godown | Author : Shadow


20260207 090338

ഞാൻ ഇടുന്ന കഥകൾക്ക് തീരെ സപ്പോർട്ട് കുറവാണ് 10 ലൈക്ക് പോലും തരുന്നില്ല 🥺

ഒരു കമന്റ് പോലും ആരും അടിക്കുന്നില്ല

അതുകൊണ്ട് ഇതിന്റെ ലാസ്റ്റ് കഥയ… സപ്പോർട്ട് ഉണ്ടെങ്കിൽ മാത്രമേ ഇനി തുടരും

 

നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ആയിട്ട് ഇടൂ

 

ഇതിനുമുമ്പ് ഇട്ടിരിക്കുന്ന കഥകളുടെ അപ്ഡേറ്റ് വേണമെങ്കിൽ ഇതിൽ കമന്റ് ചെയ്യൂ

സപ്പോർട്ട് തന്നില്ലെങ്കിലും എനിക്ക് സ്നേഹം മാത്രം

അപ്പോൾ എങ്ങനെ തുടങ്ങും അല്ലേ

 

ഇതൊരു കൊച്ചു കഥയാണ്  സപ്പോർട്ട് ഉണ്ടെങ്കിൽ ബാക്കിയുള്ളൂ കേട്ടോ

20260207 084351

ആ ഗോഡൗണിലെ ഇട വഴിയിലൂടെ
നമിത നടന്നു…..

ശരീരമാകെ ഒരു വിറയൽ….

ദേഹമാകെ വിയർത്തു കുളിച്ച അവസ്ഥ….
അവൾ സാരി നേരെയിട്ട് ഗോഡൗണിന്റെ
സൈഡിലെ ബാത്ത് റൂമിലേക്ക് കയറി….

അവളുടെ മനസ്സ് ആകെ അസ്വസ്ഥമായിരുന്നു……
ഇന്ന് നടന്ന കാര്യങ്ങൾ അവളെ അത്രക്ക്
അസ്വസ്ഥത ആക്കുന്നതായിരുന്നു……

നമിതയ്ക്ക് 28 വയസ്സ്……. നഗരത്തിനടുത്തുള്ള ഒരു ചെറിയ വീട്ടിൽ, ഭർത്താവ് ചന്ദ്രനോടൊപ്പം അവൾ താമസിക്കുന്നു……….

നമിതയുടെ കറുത്ത നീളൻ മുടി, മെടഞ്ഞു
കെട്ടിയാൽ അവളെ കാണാൻ
ഒരു ക്ലാസിക് മലയാളി സൗന്ദര്യം പോലെ തോന്നും….. അവളുടെ ചിരി മനോഹരമാണ്……
പക്ഷേ അടുത്തിടെ ആ ചിരി മങ്ങിയിരുന്നു…..
കാരണം? വീട് പണി……..

രണ്ട് വർഷം കഴിയുന്നു വിവാഹം കഴിഞ്ഞിട്ട്…
ഭർത്താവ് ചന്ദ്രൻ ചരക്ക് വണ്ടി ഓടിക്കുന്നു….
കുടുംബ വീട്ടിൽ സൗകര്യങ്ങൾ കുറവ്
ആയതിനാൽ
അവർ ഒരു ചെറിയ വീട് പണിതു…..

Leave a Reply

Your email address will not be published. Required fields are marked *