ഗോഡൗൺ [Shadow]

Posted by

ഒരു ബെഡ്റൂം, കിച്ചൻ, ഹാൾ……..
ബാങ്ക് ലോൺ എടുത്തു, ഇപ്പോൾ മാസം 25,000 രൂപ ഇഎംഐ…….
ചന്ദ്രൻ ഇപ്പോൾ

ഒരു ലോറി ഡ്രൈവറാണ്, ഒരു വലിയ മെഡിസിൻ ഡിസ്ട്രിബ്യൂഷൻ കമ്പനിയിൽ……
ദിവസവും 12 മണിക്കൂർ ജോബ്,…..
പക്ഷേ കടം ഉള്ളതിനാൽ ചന്ദ്രൻ
തന്നെ മുതലാളിയോട്

പറഞ്ഞു എക്സ്ട്രാ പൈസക്കായി
ദൂരദേശങ്ങൾക്ക് പോകും….. അവന്റെ സാലറി
കൂടാതെ കിട്ടുന്ന പൈസക്ക്

പോലും കഷ്ടിച്ചേ പൈസ വരുന്നുള്ളു…..
ഇതിനിടയിൽ വീട്ടു ചെലവുകൾ കൂടി…….

കുട്ടികൾ അത് കഴിഞ്ഞു മതിയെന്ന് അവർ
തീരുമാനിച്ചു….

“നമുക്ക് രണ്ട് പേർക്കും ജോബ് ചെയ്താൽ മാത്രം നടക്കൂ, നമിതേ,” എന്ന് ചന്ദ്രൻ ഒരു രാത്രി ഡിന്നറിനിടെ പറഞ്ഞു…..

നമിത ഹോം സയൻസ് ഡിഗ്രി എടുത്തിരുന്നു, പക്ഷേ വിവാഹത്തിന് ശേഷം ജോബ് ചെയ്തിരുന്നില്ല…….. “ഞാൻ ട്രൈ ചെയ്യാം,” എന്ന് അവൾ പറഞ്ഞു, മനസ്സിൽ ഭയം ആയിരുന്നു…..

ചന്ദ്രന്റെ കമ്പനി, ‘
കേരളത്തിലെ വലിയ മരുന്നു വിതരണക്കാർ….അവരുടെ ഗോഡൗണ് നഗരത്തിനടുത്തു തന്നെ…
ഒരു ഇൻഡസ്ട്രിയൽ ഏരിയയിൽ…..

വലിയ ഹാൾ, മുകളിൽ സ്കൈലൈറ്റുകൾ….

പുറകിൽ ഷെൽഫുകൾ നിറയെ മരുന്നു ബോക്സുകൾ….
ചന്ദ്രൻ അവിടെ ലോറി ഓടിക്കുന്നു, മരുന്നുകൾ ഡെലിവറി ചെയ്യും……

ഒരു ദിവസം മുതലാളിയോട് ചന്ദ്രൻ പറഞ്ഞു…
“സാർ, ഗോഡൗണിൽ സ്റ്റോക്ക് കണക്കെടുക്കാൻ ഒരു ആളെ വേണം എന്ന്
പറഞ്ഞില്ലേ?

എന്റെ ഭാര്യ നമിത, അവൾക്ക് കണക്കുകൾ നോക്കാൻ അറിയാം……
നല്ല വിശ്വസ്തയാണ്……

” രാജേഷ് സാർ, 45 വയസ്സ്, ഒരു സൗമ്യനായ ബിസിനസ്മാൻ……
കറുത്ത മുടി, നരച്ചു തുടങ്ങിയിരുന്നു….
എപ്പോഴും ഷർട്ടും പാന്റും ധരിച്ച് വരും……

Leave a Reply

Your email address will not be published. Required fields are marked *