ഗോഡൗൺ [Shadow]

Posted by

“ശരി, ചന്ദ്രാ. നാളെ അവളെ കൊണ്ടുവാ, ഇന്റർവ്യൂ ചെയ്യാം.”
അത് പറയുമ്പോൾ അയാളുടെ
ഉള്ളിലൊരു പൂത്തിരി കത്തിയിരുന്നു…..

ചന്ദ്രന്റെ കല്യാണത്തിന് അയാൾ
നമിതയെ കണ്ടിട്ടുണ്ട്…….
കൂടാതെ ചന്ദ്രൻ ഇടക്കിടക്ക്
ഇടുന്ന സ്റ്റാറ്റസുകളിൽ ഒരു
അപ്സര കന്യകയെ

പോലെ നമിത നിറഞ്ഞു നിൽക്കും….
കൂടുതൽ ആലോചിക്കേണ്ടി വന്നില്ല…..
അങ്ങനെ നമിതയുടെ ജോബ് തുടങ്ങി.

ആദ്യ ദിവസം നമിത നീല ബ്ലൗസും ബ്രൗൺ സാരിയും ധരിച്ച് വന്നു………മുടി പോണിടെയിലാക്കി, ഗോഡൗണിന്റെ വലിയ ഡോറിലൂടെ കയറുമ്പോൾ ഹൃദയം മിടിക്കുന്നുണ്ടായിരുന്നു. “ഇവിടെ വർക്ക് ഹാർഡാണ്, നമിത……

സ്റ്റോക്ക് ചെക്ക്, കമ്പ്യൂട്ടറിൽ എൻട്രി, ചിലപ്പോൾ ലോഡിങ് ഹെൽപ്പ്……..

പക്ഷേ സാലറി 20,000 രൂപ, ബോണസ് ഉണ്ട്,” എന്ന് സാർ പറഞ്ഞു……..
ഈ സമയം അയാളുടെ കണ്ണുകൾ
നമിത ശ്രെദ്ധിച്ചില്ല……..

നമിത സമ്മതിച്ചു. ഗോഡൗണിൽ രണ്ട് ലോഡിങ് ബോയ്സ്…..
രാജു, സുരേഷ് – ഉണ്ട്……
രണ്ടും പയ്യന്മാർ…….

അവർ പെട്ടെന്ന് തന്നെ നമിതയുമായി
കമ്പനി ആയി……
അവർ ബോക്സുകൾ നീക്കുന്ന
പണിയാണ്…..

സൂപ്പർവൈസർ ഗോപി, ഒരു 50 വയസ്സുകാരൻ……, എപ്പോഴും കണക്കുകൾ ചെക്ക് ചെയ്യും……..

പക്ഷേ നമിതയുടെ വരവ്
അയാൾക്കത്ര പിടിച്ചില്ല…..

നമിതയുടെ ഡെസ്ക് ഒരു ചെറിയ ടേബിൾ, കമ്പ്യൂട്ടർ.
ആദ്യ ആഴ്ചകൾ ബുദ്ധിമുട്ടായിരുന്നു…..

രാവിലെ 9 മുതൽ വൈകുന്നേരം 6 വരെ……
ചന്ദ്രൻ ഡ്രോപ്പ് ചെയ്യും വൈകിട്ട് രണ്ടാളും
ഒന്നിച്ചു ആണ്
പോവുക…….

Leave a Reply

Your email address will not be published. Required fields are marked *