മേമ അടുക്കളയിൽ നിന്നൊന്നു എത്തി നോക്കി ഒരു ചിരിയോടെ പറഞ്ഞു….!
“ആഹ്…എന്നാ ഇനി ദിവസോം മേമ തന്നെ പറഞ്ഞേക്ക്….ഞാൻ ക്ഷീണിച്ചു.”..!!!!
ഞാൻ കസേര നീക്കി എഴുന്നേറ്റു…ഓൾഡ്‌ഗയ്‌സ് കഴിച്ച് പോയിട്ട് കഴിക്കാം..അതാ നല്ലത്…അത് വരെ മേമയെ ഒന്ന് മണത്തേച്ചും വരാം… !
ഞാൻ മെല്ലെ അടുക്കളയിലേക്ക് ചെന്നു…..!
“നിക്ക്…അടുപ്പത്ത ഇതൊന്നൂടൊന്നു മറിച്ചിടട്ടെ. ആയതൊക്കെ രണ്ടാളും തീർത്തു. എണീക്കുമ്പോ തന്നെ എന്തെങ്കിലും കിട്ടിയില്ലേൽ അതുമതി ബഹളം വെക്കാൻ”..!!!!
മേമ തല അല്പം ചെരിച്ചു നോക്കിക്കൊണ്ട് മനോഹരമായൊന്നു ചിരിച്ചു. സത്യം പറഞ്ഞാ എൻ്റെ മനസ്സങ്ങു കുളിർത്തു. അതുപോലൊരു ഹൃദയത്തിൽ കൊളുത്തിപ്പോയ ചിരിയായിരുന്നു അത്……!
“ഓഹ് എനിക്ക് വിശപ്പൊന്നും ആയിട്ടില്ല മേമേ..പയ്യെ മതി നമുക്ക് ഒന്നിച്ചു കഴിക്കാം”..!!!!
ഞാൻ ആ ദേഹം ആപാദചൂടം കണ്ണുകൾ കൊണ്ടൊന്ന് ഉഴിഞ്ഞെടുത്തു കൊണ്ട് പറഞ്ഞു…..!
പച്ച ബോർഡറുള്ള ആ ചുവന്ന ചുരിദാർ ശരിക്കും മേമയ്ക്ക് വേണ്ടി മാത്രം ഉണ്ടാക്കിയതാണെന്ന് തോന്നും അത്രയ്ക്കുണ്ട് ചേർച്ച. ഇതൊക്കെ എങ്ങനെ സെലക്ട് ചെയ്യുന്നോ എന്തോ, സ്റ്റിച്ചിംഗും ഒരേ പോളിയാണ്. ആ ശരീരത്തിൻ്റെ വടിവുകളോട് ഒട്ടിയെന്നപോലയാണ് തയ്ചെടുത്തിരിക്കുന്നത്……!
“എന്നാ ഇങ്ങു വാ..ഈ അടുപ്പത്തുള്ളതൊന്നു നോക്കിക്കേ.. ഞാൻ ഈ ഡ്രസ്സൊന്നു മാറി വേഗം വരാം”..!!!!