ഹേമലത എന്റെ മേമ 4 [കർണ്ണൻ]

Posted by

 

 

 

ഞാൻ കുറെക്കൂടെ അടുത്തേക്ക് നീങ്ങി നിന്നു….!

 

 

 

“ഇടയ്ക്കൊക്കെ ഒന്ന് കണ്ണാടിയിൽ നോക്കണം.. സ്വയമറിഞ്ഞിരിക്കുന്നവൻ ഉത്തമൻ എന്നല്ലേ…..സ്വന്തം സൌന്ദര്യത്തെപ്പറ്റി മറ്റുള്ളവർ പറഞ്ഞാൽ മാത്രേ അറിയൂ എന്ന് വച്ചാ കഷ്ടാണ്”..!!!!

 

 

 

“കഷടപ്പെട്ടോളാം…നീ പറ”..!!!!

 

 

 

മേമ മുഖത്ത് കപടമായൊരു ഗൗരവം നിറച്ചു കൊണ്ട് എൻ്റെ നേരെ തിരിഞ്ഞു. അതൊരു നാട്യം മാത്രമാണെന്നത് കണ്ടില്ലെന്നു വച്ച് കൊണ്ട് ഞാൻ അല്പം കൂടെ അടുത്തു നിന്നു…….!

 

 

 

ഇപ്പോൾ ഞങ്ങൾക്കിടയിൽ പത്തോ ഇരുപതോ സെൻ്റി മീറ്റർ മാത്രം അകലം…അത്രയേറെ അടുത്തു നിന്നിട്ടും അവർ പിന്നോട്ട് നിൽക്കുകയോ അകലാൻ ശ്രമിക്കുകയോ ചെയ്‌തില്ല……!

 

 

“മേമ കേട്ടിട്ടില്ലേ ഹെലൻ ഓഫ് സ്‌പാർട്ടയുടെ കഥ…അതേ പോലെ”..!!!!

 

 

“ഏത് ആ ടിക്ടോക്കിലൊക്കെ തെറി പറയുന്ന പെണ്ണോ”..!!!!?

 

 

 

എന്റെ ഫ്ലോ നശിപ്പിച്ചു കൊണ്ട് അവർ ഇടയിക്ക് കയറി ചോദിച്ചു…….!

 

 

 

“എൻ്റെ പൊന്ന് മേമേ ആ മൈ….”..!!!!!

 

 

 

പറഞ്ഞു വന്നത് തെറിയാണെന്ന് ഒരു നടുക്കത്തോടെ തിരിച്ചറിഞ്ഞപ്പോ ഞാൻ ബാക്കി വിഴുങ്ങിക്കളഞ്ഞു. മേമയ്ക്കും അതിൻ്റെ ഒരു ചെറിയ കാറ്റ് കിട്ടിയിരുന്നു……!

 

“അതായത്…മൈലാഞ്ചി. മൈലാഞ്ചിയൊക്കെയിട്ട ആ പെണ്ണല്ല.. അവളല്ല ഒറിജിനൽ ഹെലൻ ഓഫ് സ്‌പാർട്ട”..!!!!

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *